KOYILANDY DIARY.COM

The Perfect News Portal

Day: May 14, 2020

കൊച്ചി > കോവിഡ് പ്രതിരോധ നടപടികളെ തകിടംമറിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എം ബി രാജേഷ്. ഇക്കാലത്ത് കേരളത്തിലെ പ്രതിപക്ഷം ചെയ്യുന്നതുപോലെ സാമൂഹിക വിരുദ്ധം മറ്റൊരിടത്തും ഒരു...

പാലക്കാട്: വാളയാറില്‍ സമരത്തിന് പോയ യു.ഡി.എഫ് നേതാക്കള്‍ ക്വാറൻ്റൈനില്‍ പോകണമെന്ന് നിര്‍ദേശിച്ച് മെഡിക്കല്‍ ബോര്‍ഡ്. എംപിമാരും എംഎല്‍എമാരും അടക്കമുളള അഞ്ച് പേരാണ് ക്വാറന്റൈനില്‍ പോകേണ്ടത്. വാളയാര്‍ വഴി...

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ണു​വി​മു​ക്ത​മാ​ക്കി. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ​യും ആ​രോ​ഗ്യ ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍...

സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.  ഏഴ് ഏക്കറോളം വരുന്ന തരിശായി കിട്ടക്കുന്ന പുഞ്ചപാടത്ത് വിത്തിറക്കിക്കൊണ്ട് കെ ദാസൻ എംഎൽഎ പ്രവർത്തി ഉദ്ഘാടനം...

കുവൈറ്റ് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു . തിരുവല്ല മഞ്ചാട് സ്വദേശി പാറക്ക മണ്ണില്‍ ആനി മാത്യുവാണ് മരണമടഞ്ഞത്. ഇവര്‍...

കൊയിലാണ്ടി: സി.പി.ഐ സംസ്ഥാനത്തുടനീളം നടത്തുന്ന അതിജീവനം കാർഷിക മുന്നേറ്റം പദ്ധതിയുടെ ഭാഗമായി മഞ്ഞൾ വിത്തും, പച്ചക്കറി തൈകളും ഗ്രോബാഗും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നാളീകേര വികസന...