KOYILANDY DIARY.COM

The Perfect News Portal

Day: March 19, 2020

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാനുള്ള മാസ്കുകള്‍ പുഷ്പംപോലെ തയ്ച്ച്‌ ക്ഷാമത്തെ മറികടക്കാന്‍ യത്നിക്കുന്ന തടവുകാര്‍ക്ക് ജയില്‍ ഡി.ജി.പിയുടെ കിടിലന്‍ ഓഫര്‍! മാസ്ക് നിര്‍മ്മാണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്ന തടവുകാര്‍ക്ക് ശിക്ഷാകാലയളവില്‍...

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ രാവിലെ 5.30ന് നടപ്പിലാക്കും. കേസിലെ രണ്ട് പ്രതികളുടെ രണ്ടാമത്തെ ദയാഹരജി രാഷ്ട്രപതി പരിഗണിച്ചില്ല. വധശിക്ഷ റദ്ദാക്കണമെന്ന പവന്‍ ഗുപ്തയുടെ തിരുത്തല്‍...

ഡല്‍ഹി: കോവിഡ്​ 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. മാര്‍ച്ച്‌​ 31 വരെ​ സ്​കൂളുകളും കോളജുകളും ​എന്‍.​ഐ.ടി പോലുള്ള സ്ഥാപനങ്ങളും ട്യൂഷന്‍ സെൻ്ററുകളും...

തിരുവനന്തപുരം:  ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ കൗണ്‍സില്‍ ഐ.സി.എസ്‌.ഇ , ഐ.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. കോവിഡ് 19 പശ്ചാത്തലത്തിലാണ് 31 വരെയുള്ള പരീക്ഷകള്‍ മാറ്റിയത്. ഷെഡ്യൂള്‍ പ്രകാരം...

ഡല്‍ഹി: പ്രതിപക്ഷാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും ബഹളങ്ങൾക്കുമിടെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷാംഗങ്ങൾ ഷെയിം, ഷെയിം, ഡീല്‍, ഡീല്‍...

കൊല്ലം: കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. പത്തനംതിട്ട കുമ്ബഴ സ്വദേശികളായ അല്‍ഫഹദ്, റാഷിദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായ രണ്ട് സഹപാഠികള്‍ക്ക് പരിക്കേറ്റു....

ഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ കുറ്റവാളികളെ നാളെ പുലര്‍ച്ച അഞ്ചരയ്ക്ക് തൂക്കിലേറ്റും. കുറ്റവാളികളെ തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ സജ്ജമായിക്കഴിഞ്ഞു. തൂക്കിലേറ്റുന്നതിന് മുന്നോടിയായുള്ള ഡമ്മി പരീക്ഷണം ഇന്നലെ...

കൊയിലാണ്ടി: പൂക്കാട് വീട്ടിൽ നിന്നും കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമം. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു . ഭക്ഷണം കഴിച്ച് കൈകഴുകാൻ പുറത്തേക്കിറങ്ങിയതായിരുന്നു കുട്ടി....

കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ തുളുത്തേടത്ത് മാധവൻ നായരുടെ ഭാര്യ ചക്കിനാരി കമലo (79)  നിര്യാതയായി.  പിതാവ്: പരേതനായ ചക്കിനാരി ഗോപാലൻ നായർ. മാതാവ്: പരേതയായ ഉണ്യേമ കുട്ടിയമ്മ....