KOYILANDY DIARY.COM

The Perfect News Portal

Month: February 2020

തിരുവനന്തപുരം: എല്ലാ ക്ഷേമപെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ഇതോടെ ക്ഷേമപെന്‍ഷന്‍ തുക 1300 രൂപയായി മാറും. ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി...

തിരുവനന്തപുരം: കെഎം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ ബജറ്റില്‍ അഞ്ചുകോടി രൂപ മാറ്റിവച്ചെന്ന് മന്ത്രി തോമസ് ഐസക്ക്. പൊന്നാനിയില്‍ ഇ കെ ഇമ്പിച്ചിബാവയുടെ വീട് സ്മാരകമായി ഏറ്റെടുക്കുന്നതിന്...

കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോൽസവം 19 മുതൽ 21 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 19 ന് പുലർച്ചെ ഗണപതി ഹോമം, ഉച്ചയ്ക്ക്...

കൊയിലാണ്ടി: കുറുവങ്ങാട്  കല്ലിട്ട നടക്കുനി നൗഷാദ് (38) നിര്യാതനായി. പിതാവ്: മൊയ്തു.  മാതാവ്: സുബൈദ. ഭാര്യ: മഷൂദ. മകൾ: നിഹാല. സഹോദരങ്ങൾ: ഹാജറ, നസീമ.

പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ്. അറസ്റ്റ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകരെ...

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനശേഷം ഇന്ത്യയില്‍ തുടരാന്‍ മുസ്ലിങ്ങള്‍ തീരുമാനിച്ചെങ്കിലും രാജ്യത്തിനുവേണ്ടി അവര്‍...

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത അ​വ​ധി​യി​ല്‍ തു​ട​രു​ക​യും ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രി​ക്കു​ക​യും ചെ​യ്ത 325 ഡോ​ക്ട​ര്‍​മാ​രെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ച്‌ വി​ടാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. 2012 കാ​ല​യ​ള​വ് മു​ത​ല്‍ സ​ര്‍​വീ​സി​ല്‍...

കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത് കുറ്റപത്രം സമര്‍പ്പിച്ചു. ടോം തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. മഷ്‌റൂം ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് ടോം തോമസിനെ ജോളി...

തമിഴ് നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന. ഇന്നലെ വൈകിട്ട് ആരംഭിച്ച നടപടികളാണ് പുലര്‍ച്ചെയും തുടരുന്നത്. ബിഗില്‍...