KOYILANDY DIARY.COM

The Perfect News Portal

Month: January 2020

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങുകളിലൊന്നായ ചോമപ്പൻ്റെ ഊരുചുറ്റൽ ആരംഭിച്ചു. കാലത്ത് മഹാഗണപതി ക്ഷേത്രത്തിലെ വലിയ കാരണവർ സ്ഥാനത്ത് എത്തിച്ചേർന്ന ചേമപ്പനെ...

 കൊയിലാണ്ടി. ദേശീയ പൌരത്വ ഭേദഗതി നിയമത്തിനെതിരെ ക്ലാസ് സംഘടിപ്പിച്ചു. പുളിയഞ്ചേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പ്രമുഖ മതപണ്ഡിതനും വാഗ്മിയുമായ സുഹൈൽ ഹയ് തമി സംസാരിച്ചു....

കൊയിലാണ്ടി: മണ്ഡലത്തിലെ 2 നഗരസഭകളിലും 4 ഗ്രാമപഞ്ചായത്തുകളിലുമായി ഗ്രാമ ജ്യോതി പദ്ധതിക്കായി കെ. ദാസൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി 14...

കണ്ണൂര്‍: മണ്‍മറഞ്ഞ നടന്‍ ജയന്‍ ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായുള്ള ജയന്‍ ഗാനങ്ങളുടെ ആലാപനം ഗാനമാലിക ചൊവ്വാഴ്ച തുടങ്ങും. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കക്കാട് ദേശോദ്ധാരണ വായനശാല ആറ്...

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. കുടുംബശ്രീ സംഘടനയും സംഘാടനവും, കുടുംബശ്രീയും കേരളീയ സമൂഹവും, നഗര ശുചിത്വവും കുടുംബശ്രീയും എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ ശില്പശാല...

കൊയിലാണ്ടി: റോഡ് സുരക്ഷാ വാരാഘോഷം 2020യുടെ ഭാഗമായി ഹെല്‍മറ്റ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി ആര്‍.ടി. ഒയുടെ നേതൃത്വത്തില്‍ കെ.എം.എസ് റോയല്‍ എന്‍ഫീല്‍ഡ് റൈസേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍...

കോ​ഴി​ക്കോ​ട്: കാ​ഷാ​യ​വ​സ്ത്രം ധ​രി​ച്ച്‌ ആ​ളു​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന ക​ള്ള സ​ന്യാ​സി​മാ​രാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും സം​ഘ​വു​മെ​ന്നു കോ​ണ്‍​ഗ്ര​സ് എം.​പി കെ. ​മു​ര​ളീ​ധ​ര​ന്‍. കോ​ഴി​ക്കോ​ട്ട് മു​സ്ലിം ലീ​ഗ്...

കൊയിലാണ്ടി: വിയ്യൂർ കുറ്റിയിൽ ദാമോദരൻ മാസ്റ്റർ (86) മാവര (മുചുകുന്ന് ) നിര്യാതനായി. പുളിയഞ്ചേരി  യു. പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: നാരായണി അമ്മ: മക്കൾ:...

കൊയിലാണ്ടി: മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന നടപ്പന്തലിന് ശിലാസ്ഥാപന കര്‍മ്മം നടത്തി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ക്ഷേത്രം രക്ഷാധികാരി എടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ...

കൊയിലാണ്ടി: വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി രാമകൃഷ്ണമഠo വിളംബര ജാഥ നടത്തി. ആശ്രമ അങ്കണത്തിൽ നിന്ന് ആരംഭിച്ച് ചെറിയമങ്ങാട് വഴി ആശ്രമത്തിൽ സമാപിച്ചു....