കൊയിലാണ്ടി. ദേശീയ പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൊയിലാണ്ടി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പോസ്റ്റ് ഓഫിസ് ഉപരോധവും നടത്തി. ലീഗ്...
Day: January 7, 2020
കൊച്ചി: വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യത്തില്‍ ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തിവീഴ്ത്തി. സംഭവത്തില്‍ കഴുത്തിലും നെഞ്ചിലും വയറ്റിലും കയ്യിലും കുത്തേറ്റ 17കാരി അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍...
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. അതേസമയം ഐഷി അടക്കമുള്ള വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്യാമ്പസിനുള്ളില്‍ ആക്രമിച്ച കാവി ഭീകരരെ...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി-- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്‌ച അര്‍ധരാത്രി ആരംഭിക്കും. തൊഴിലാളികളും കര്‍ഷകരും...
കോട്ടയം: വൈക്കം ചേരും ചുവട് ബസും കാറും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന ഉദയം പേരൂര്‍ പത്താം മൈല്‍ മനയ്ക്കപ്പറമ്പില്‍ സൂരജ് വിശ്വനാഥന്‍ (33),...
കോഴിക്കോട്: കോളേജ് വിദ്യാര്‍ഥി യൂണിയനുകളില്‍ 50 ശതമാനം വനിതാ സംവരണം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലാലയങ്ങളില്‍ വിദ്യാര്‍ഥിനികളുടെ അംഗസംഖ്യ...
കൊയിലാണ്ടി: പൂക്കാട് പത്തംകണ്ടി പ്രഭാകരൻ നായർ 68 (ബാറ്റ മുൻ ജീവനക്കാരൻ) നിര്യാതനായി. കർഷക കോൺഗ്രസ്റ്റ് ചേമഞ്ചേരി മണ്ഡലം പ്രസിഡണ്ട്, പൂക്കാട് കർഷക ക്ഷേമ സഹകരണ സംഘം...