അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് നാളെ കണ്ണൂരില്‍ തുടക്കം. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനമേളയ്ക്ക് കണ്ണൂര്‍ ആതിഥ്യം അരുളുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍...
Year: 2019
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ഫാത്തിമ ക്യാമ്പയിനുമായി സോഷ്യല്‍മീഡിയ. അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭനാണ് ഫാത്തിമയുടെ...
കളമശേരി: കളമശേരി ഏരിയയിലെ പഴയ കാല സിപിഐ എം നേതാവ് പി എസ് ഗംഗാധരന്‍ നിര്യാതനായി. അസുഖബാധിതനായി രണ്ടു ദിവസമായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച...
കോഴിക്കോട്: സായുധപോരാട്ടമാണ് ഇന്ത്യന്‍ വിപ്ലവമാര്‍ഗമെന്നു ധരിച്ച മാവോവാദികള്‍ ഏറ്റവും കൂടുതല്‍ വെടിവെച്ചുകൊന്നിട്ടുള്ളത് സി.പി.എം. പ്രവര്‍ത്തകരെയാണെന്ന് സി.പി.എം. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിന്റെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി...
കൊയിലാണ്ടി: ചിങ്ങപുരം,വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ പ്രീ - പ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന റാലി, വിവിധ കലാപരിപാടികൾ എന്നിവ നടന്നു....
കൊയിലാണ്ടി: നഗരസഭ - ആശ്രയ -അഗതി രഹിത പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭയിലെ ആശ്രയ വിഭാഗത്തിൽപെട്ട 253 പേർക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ മാസത്തിലൊരിക്കൽ നഗരസഭ...
കൊയിലാണ്ടി: രാജ്യ സേവനത്തിലും ചികിത്സാരംഗത്തും സാംസ്കാരിക ജീവകാരുണ്യ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് പ്രശസ്തനായ ഡോ. കെ ഗോപിനാഥനെ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ മണ്ഡലമാസത്തില്‍ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. ഇന്നത്തെ സുപ്രീംകോടതി വിധിയില്‍ യുവതി പ്രവേശനത്തിന് സ്റ്റേയില്ലാത്ത സാഹചര്യത്തില്‍ സ്ത്രീകള്‍ ശബരിമല...
ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ചെന്നൈ പോലീസ് അഡീഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്-ചെന്നൈ പോലീസ് കമ്മീഷണര്‍...
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായ വിധി പുനഃപരിശോധിക്കാമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി എം.എം.മണി. എന്നാല്‍, യുവതീ പ്രവേശം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ...
