കൊയിലാണ്ടി: കൊല്ലം പഴേത്ത് നാരായണൻ നായരുടേയും അമ്മാളു അമ്മയുടേയും മകൾ രാധ നിര്യാതയായി. (കണ്ണൂർ ദിനേശ് ഭവൻ റിട്ട: അസ്സി. അക്കൗണ്ടന്റ് ആയിരുന്നു. കണ്ണൂർ തോട്ടടയിൽ ആയിരുന്നു അന്ത്യം....
Year: 2019
മുക്കം: പ്രളയം തളർത്തിയ മലയോരത്തിന്റെ വീണ്ടെടുപ്പിനായി ഒരുക്കിയ കാർഷിക- വ്യാവസായിക വിദ്യാഭ്യാസ- സാംസ്കാരിക ടൂറിസം മേള–- മലയോര മഹോത്സവം 2019ന് അഗസ്ത്യൻമുഴിയിലെ ജില്ലാ പഞ്ചായത്ത‌് സ‌്റ്റേഡിയത്തിൽ ആവേശ...
വടകര: മാഹിയിൽ നിന്ന‌് ഓട്ടോയിലും സ‌്കൂട്ടറിലും കടത്തുകയായിരുന്നു 96 കുപ്പി വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. ദേശീയപാതയിൽ എക‌്സൈസ‌് സംഘം നടത്തിയ വാഹന പരിശോധനയിലാണ‌് അഴിയൂർ ചെറിയപറമ്പത്ത‌്...
കോഴിക്കോട‌്: കോർപറേഷൻ സ‌്റ്റേഡിയത്തിൽ ജിംനാസ‌്റ്റിക‌്സ‌് പരിശീലന കേന്ദ്രം തുറക്കുന്നു. ജില്ലാ സ‌്പോർട‌്സ‌് കൗൺസിലിന്റെ നേതൃത്വത്തിലുള്ള കേന്ദ്രം 14ന‌് വൈകിട്ട‌് നാലരക്ക‌് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ‌്ഘാടനം ചെയ്യും....
ആലപ്പുഴ: ആലപ്പാട് വിഷയവുമായി ബന്ധപ്പെട്ട് അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഖനനവുമായി...
തിരുവനന്തപുരം: ഹഡ്കോ വായ്പയുടെ ആദ്യ ഗഡുവിതരണം ചെയ്തുതുടങ്ങിയതോടെ ലൈഫ‌് ഭവനപദ്ധതി പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലായി. ആദ്യഗഡു തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ഉപയോഗിച്ച് നല്‍കിയതിനാല്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട‌്. ഹഡ‌്കോ വായ‌്പകൂടിയായതോടെ നിര്‍മാണം...
തിരുവനന്തപുരം: മൂന്ന‌് ഇന്ത്യന്‍ യാത്രികരെ ബഹിരാകാശത്ത‌് എത്തിക്കുന്ന പദ്ധതിക്ക‌് ചുക്കാന്‍ പിടിക്കുന്നത‌് രണ്ട‌് മലയാളികള്‍. ഐഎസ‌്‌ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിയുടെ ഡയറക്ടര്‍ ഡോ. എസ‌് ഉണ്ണികൃഷ‌്ണന്‍നായരാണ‌്. പ്രോജക്ട‌് ഡയറക്ടര്‍...
കൊയിലാണ്ടി; ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ 30 വര്‍ഷത്തിലധികമായി തരിശായി കിടന്ന കൊണ്ടംവള്ളി പാടശേഖരത്ത് ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം കര്‍ഷകര്‍ക്ക് ആവേശമായി. 60ഏക്കര്‍ സ്ഥലത്ത് ഇറക്കിയ മുണ്ടകന്‍ നെല്‍കൃഷി പ്രളയദുരന്തത്തില്‍...
കൊയിലാണ്ടി: പുത്തഞ്ചേരി നാറാത്ത് എടക്കോത്ത് രംഞ്ജിത്ത് (38) നിര്യാതനായി. അച്ചൻ: ബാലൻ. അമ്മ: ശാന്ത. ഭാര്യ: രമ്യ കൂനഞ്ചേരി. മകൻ: അനർവ്. സഹോദരങ്ങൾ: രാജേഷ്, രജീഷ്. സഞ്ചയനം...
കൊയിലാണ്ടി: കലാലയ ജീവിതം അടയാളപ്പെടുത്തി "ഓട്ടോഗ്രാഫി "നായി ചിത്രകാരൻമാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് ഓട്ടോഗ്രാഫ് എന്ന പേരിൽ സംഘടിപ്പിക്കുന്ന പൂർവ്വ...
