KOYILANDY DIARY.COM

The Perfect News Portal

Year: 2019

കൊച്ചി: ആലുവയില്‍ 3 വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസ്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ്. ഇന്നലെ...

കോഴിക്കോട‌്: കഴിഞ്ഞ തവണ കിട്ടിയ വോട്ട‌് ഇത്തവണയും നേടിയെടുക്കാനുള്ള ആര്‍ജ്ജവം ബിജെപിയ‌്‌ക്കുണ്ടോയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത‌് പലയിടത്തും വോട്ട‌് വില്‍പ്പനയ‌്ക്ക‌് കരാര്‍ ഉണ്ടാക്കിയിട്ടുണ്ട‌്....

തിരുവനന്തപുരം: കുരുന്നു ഹൃദയങ്ങളുടെ കരുതലിനായി സംസ്ഥാന സര്‍ക്കാര്‍ 2017 ല്‍ ആരംഭിച്ച ഹൃദ്യം പദ്ധതിയില്‍ രണ്ടു വര്‍ഷത്തിനകം സൗജന്യ ചികിത്സ ലഭിച്ചത് 1216 കുട്ടികള്‍ക്ക്. ജനിച്ച സമയം...

ഡല്‍ഹി> ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഇന്ന്‌ 95 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട്‌ മുതലാണ് വോട്ടെടുപ്പ് .പോളിങ്‌ സ്‌റ്റേഷനുകള്‍ക്ക്‌ മുന്നില്‍ നീണ്ട നിരയാണുള്ളത്‌. നിരവധി റെയ്​ഡുകളുടെയും...

കൊച്ചി> 14 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ 'ജൂനിയര്‍ കുഞ്ചാക്കോ' എത്തിയതിന്റെ സന്തോഷം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പങ്കുവെച്ചു. ഇന്നലെ രാത്രിയാണ്‌ തനിക്കൊരു ആണ്‍കുഞ്ഞ് പിറന്നുവെന്ന വിവരം...

കൊയിലാണ്ടി: ദേശീയ പാതയിൽ കാർ മരത്തിലിടിച്ച് കൊയിലാണ്ടി ഗവ. ഗേൾസ് എച്ച്.എസ്.എസിലെ അദ്ധ്യാപിക മരിച്ചു. അരിക്കുളം വൈശാഖി നീലാംബരിയിൽ അനിത (48) ആണ് മരിച്ചത്. ഇന്നലെ രാത്രി...

ഡല്‍ഹി> മുസ്ലീം ലീഗിനെ വൈറസ് എന്ന് വിളിച്ച്‌ ആക്ഷേപിച്ച യോഗി ആദിത്യനാഥിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി. യോഗിയുടേത്...

കോഴിക്കോട‌്> അന്തരിച്ച സഹപാഠിയുടെ വസതിയില്‍ ആദരവ് അര്‍പ്പിയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. കഴിഞ്ഞ ദിവസം നിര്യാതനായ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ പി കുഞ്ഞിമൂസയുടെ വീടാണ്‌...

കൊയിലാണ്ടി: പാലക്കളം താഴെ മുത്താട്ടി കണ്ടി ശങ്കരൻ (70) നിര്യാതനായി. ദ്വാരകാ തിയ്യറ്റർ ജീവനക്കാരനായിരുന്നു. ഭാര്യ: സരസു. മക്കൾ: ഷാജി, ഷിജു മരുമക്കൾ: ബിന്ദു, ശൈലജ.

ഇരിങ്ങാലക്കുട: ചായ ചൂടാക്കി നല്‍കാത്തതിന് മകന്‍ അമ്മയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി. 50 ശതമാനം പൊള്ളലേറ്റ വെസ്‌റ്റ്‌ കോമ്ബാറ കൈപ്പിള്ളി വീട്ടില്‍ ലീല(53) യെ ഗുരുതരാവസ്ഥയില്‍...