മാഡ്രിഡ്: മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അംഗീകാരം നേടി ജയരാജിന്റെ ഭയാനകം. ഭയാനാകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം രണ്‍ജി പണിക്കര്‍ക്കും തിരക്കഥാ പുരസ്‌കാരം ജയരാജിനും ലഭിച്ചു. ഇമാജിന്‍...
Year: 2019
കൊയിലാണ്ടി: നടേരി മുത്താമ്പി താരശ്ശേരി കുഞ്ഞിക്കണ്ണൻ (86) നിര്യാതനായി. ഭാര്യ. പരേതയായ ചോയിച്ചിക്കുട്ടി. മക്കൾ: ബാലൻ, ദമയന്തി, രാധ. മരുമക്കൾ: ജയൻ,സരസ, പരേതനായ കുമാരൻ. സഹോദരങ്ങൾ: ചന്തു...
തിരുവനന്തപുരം> സംസ്ഥാനത്ത് വ്യാജ ഡോക്ടറേറ്റ്, ഡി-ലിറ്റ് ബിരുദങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന‌് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ‌്താവനയില്‍ ആവശ്യപ്പെട്ടു. ഇല്ലാത്ത സര്‍വകലാശാലയുടെ പേരില്‍, പണം കൊടുത്ത്...
കൊയിലാണ്ടി. നഗരസഭ PMAY - LIFE ഭവന പദ്ധതിയിൽ ഉൾപ്പെട്ട വിവിധ കാരണങ്ങളാൽ ബിൽഡിംഗ് പെർമിറ്റ് ലഭിക്കാത്ത ഗുണഭോക്താക്കൾക്ക് വേണ്ടി 2019 ജൂൺ 11 ന് രാവിലെ 11...
ഡല്‍ഹി: നാവിക സേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ കരംബീര്‍ സിംഗ് ചുമതലയേറ്റു. സൈനിക ട്രൈബ്യൂണല്‍ അനുമതിയോടെയാണ് കരംബീര്‍ സിങ്ങ് ചുമതലയേറ്റത് . കരംബീര്‍ സിംഗിന്‍റെ നിയമനത്തിനെതിരെ വൈസ്...
മലപ്പുറം: താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നു മുതല്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി.ഇന്നലെ രാത്രി താനൂരില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ്...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി അഡ്വക്കേറ്റ് ബിജു മോഹന്‍ കീഴടങ്ങി. കൊച്ചിയിലെ ഡി ആര്‍ ഐ ഓഫീസില്‍ അഭിഭാഷകനൊപ്പമെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ...
കോഴിക്കോട്: സഹോദരങ്ങളായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശിയായ സുബ്രഹ്മണ്യനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നല്ലളം പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്‍പത്...
കോഴിക്കോട്: വിദേശ സര്‍വകലാശാലകളുടെ പേരില്‍ കേരളത്തില്‍ വ്യാജ ഡോക്ടറേറ്റ് വ്യാപകമാകുന്നു. 25,000 രൂപ നല്‍കിയാല്‍ ഡോക്ടറേറ്റ് നല്‍കുന്ന ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റികള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്നാട് ആസ്ഥാനമായാണ് ഇവയില്‍ പലതിന്‍റേയും...
കൊച്ചി> സ‌്കൂള്‍ തുറക്കുന്നതിനു മുമ്പേ പാഠപുസ‌്തകങ്ങള്‍ വിദ്യാര്‍ഥികളുടെ കൈകളില്‍ എത്തിക്കുമെന്ന സര്‍ക്കാര്‍ വാഗ‌്ദാനം പാലിക്കപ്പെടുകയാണ‌്.ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലേക്കുള്ള എല്ലാ പാഠപുസ‌്തകങ്ങളും വിതരണത്തിന‌് തയ്യാറായിക്കഴിഞ്ഞു.പുതിയ വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ...
