KOYILANDY DIARY.COM

The Perfect News Portal

Day: November 4, 2019

കൊയിലാണ്ടി: കായിക പരിശീലനത്തിനോ മത്സരങ്ങള്‍ക്കോ ഉപകരിക്കാതെ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം. ഞായറാഴ്ച കൊയിലാണ്ടി ഉപജില്ലാ കായികമേളയ്ക്കെത്തിയ വിദ്യാര്‍ഥികള്‍ അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയായിരുന്നു. ശുചി മുറിയോ...

പാ​ല​ക്കാ​ട്: അ​ട്ട​പ്പ​ള്ള​ത്തെ സ​ഹോ​ദ​രി​മാ​രു​ടെ ദു​രൂ​ഹ​മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി അധ്യക്ഷന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ന​ട​ത്തു​ന്ന ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം രാ​വി​ലെ ഒ​ന്പ​തി​ന് കോ​ട്ട​മൈ​താ​ന​ത്ത് തു​ട​ങ്ങി. എ​ഐ​സി​സി...

കൊച്ചി: വന്‍ അഴിമതി നടന്ന പാലാരിവട്ടം മേല്‍പ്പാലത്തില്‍ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. മേല്‍പ്പാലം അതീവ ദുര്‍ബലമെന്നാണ് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. പരിശോധനാ റിപ്പോര്‍ട്ട്...

കോഴിക്കോട്: നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരിയായ 21 വയസുകാരിയാണ് കൂഞ്ഞിന്റെ അമ്മ. പന്നിയങ്കര പൊലീസാണ് യുവതിയെ...

കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ ചെറിയപുരയിൽ പരേതരായ മൊയ്തീന്റെയും, മറിയത്തിന്റെയും  മകൻ ഹംസ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റുക്സാന, ഹഫ്സത്ത്. മരുമക്കൾ: റഷീദ് , റസാക്ക്...

കൊയിലാണ്ടി: കോഴിക്കോട് കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്  നടന്ന ജില്ലാതല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ വന്മുകം - എളമ്പിലാട് സ്ക്കൂൾ വിദ്യാർത്ഥി എ.വി ദേവലക്ഷ്മി ഒന്നാം...

കൊയിലാണ്ടി: വിയ്യൂരില്‍ പടിഞ്ഞാറെ വയലില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ കല്ല്യാണി(80) നിര്യാതയായി. മക്കള്‍; ഉത്തമന്‍, ബാബു, സാവിത്രി(ജെ.പി.എച്ച്.എന്‍-തുറയൂര്‍), പരേതയായ ഉഷ. മരുമക്കള്‍; അശോകന്‍, രമേശന്‍, ബിന്ദു, പ്രമീള. 

കൊയിലാണ്ടി: കേരളാ ഫയർ സർവ്വീസ് അസോസിയേഷൻ കോഴിക്കോട് മേഖലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം....