KOYILANDY DIARY.COM

The Perfect News Portal

Month: October 2019

കൊച്ചി: ഒഴിയാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ വലഞ്ഞ് മരടിലെ ഫ്ലാറ്റ് ഉടമകള്‍. ഇതുവരെ അന്‍പതില്‍ താഴെ കുടുംബങ്ങള്‍ മാത്രം ആണ് ഫ്ലാറ്റുകള്‍ വിട്ടുപോയത്. താത്കാലികമായി...

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ് അ​റ​സ്റ്റി​ല്‍. ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്ക് എ​ടി​എ​മ്മി​ലെ സെ​ക്യൂ​രി​റ്റി​യാ​യ ദ​സ്രാ​ന്ത് കാം​ബി​ള്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ക്സോ ചു​മ​ത്തി​യാ​ണ് വാ​ഗി​ള്‍...

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആസന്നമൃതിയിലേക്ക് നീങ്ങുന്നു. ബംഗാളില്‍ സിപിഎമ്മിനെ നിഷ്പ്രഭമാക്കി അധികാരം പിടിച്ചെടുത്ത തൃണമൂല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബിജെപിയിലേക്കുള്ള റിക്രൂട്ടിങ്ങ് ഏജന്‍സിയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃണമൂലിന്റെ...

വരാപ്പുഴ: വയോജന ദിനത്തില്‍ അച്ഛനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച്‌ മക്കള്‍ കടന്നുകളഞ്ഞു. വരാപ്പുഴയിലാണ് സംഭവം. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ഇളയ മകന്റെ വീടിന്റെ മുറ്റത്താണ് എണ്‍പതുകാരനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍...

ഡല്‍ഹി: ശബരിമല യുവതീ പ്രവേശനവിധിക്ക് ശേഷം തനിക്ക് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നെന്ന് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂട് വ്യക്തമാക്കി. സോഷ്യല്‍മീഡിയ വഴിയായിരുന്നു ഭീഷണികളെന്നും, ഭീഷണികളില്‍ ഏറെയും ഭയപ്പെടുത്തുന്നതായിരുന്നെന്നും...

ഡല്‍ഹി: രാഷ്​ട്രപിതാവ്​ മഹാത്മഗാന്ധിയുടെ 150ാം ജന്‍മദിനത്തില്‍ ഗാന്ധി സ്​മരണ പുതുക്കുകയാണ്​ രാഷ്​ട്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്​സഭ സ്​പീക്കര്‍ ഓം ബിര്‍ലയും ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്​ഘട്ടിലെത്തി ആദരാഞ്​ജലി...

ഡല്‍ഹി: ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ വാചകങ്ങളെ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ...

കോഴിക്കോട് കടപ്പുറത്ത് പഴയ കടല്‍പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്കേറ്റു. നവീകരിച്ച സൗത്ത് ബീച്ചില്‍ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. ബീച്ചിലെത്തിയ...

ഹൈദരാബാദ്: മലയാളിയായ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്‌ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞന്‍ എസ്. സുരേഷിനെയാണ് അമീര്‍പേട്ടിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

ബെംഗളൂരു: കാശ്‌മീര്‍ ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള കടന്നുകയറ്റം എന്ന വിഷയത്തില്‍ ബെംഗളുരുവില്‍ സിപിഐഎം ഐ ടി ഫ്രണ്ട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു. ബെംഗളൂരുവിലെ സിപിഐ...