KOYILANDY DIARY.COM

The Perfect News Portal

Month: October 2019

കൊയിലാണ്ടി: ചേമഞ്ചേരി മണാട്ട് കരുണാകരൻ നായർ (92) (എലത്തൂർ സി.എം.സി ഹൈസ്കൂൾ റിട്ട: അദ്ധ്യാപകൻ) നിര്യാതനായി. ചേമഞ്ചേരി റൂറൽ കോപ്പറേറ്റീവ് ഹൗസിഗ് സൊസൈറ്റി പ്രസിഡണ്ട്, ചേമഞ്ചേരി മണ്ഡലം...

കൊയിലാണ്ടി: ചേലിയ പരേതനായ അരങ്ങിൽ മമ്മിക്കുട്ടിയുടെ ഭാര്യ കുറ്റിക്കാട്ടിൽ മറിയം (85) നിര്യാതയായി. മക്കൾ: ബദറുദ്ദീൻ, ശിഹാബ്, ഷുക്കൂർ, സുബിഹ. മരുമക്കൾ: ലത്തീഫ, സാബിറ, സറീന, നൗഷാദ്....

കൊയിലാണ്ടി: പാലക്കുളം കുറുക്കംകുനി താമസിക്കും കുറ്റിക്കാട്ടിൽ മമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: കുഞ്ഞബ്ദുള്ള, സമീറ, സമദ്, അഷ്റഫ്, അൻസാർ, സൂറ, ഹമീദ്, അസീസ്,...

കൊയിലാണ്ടി: സ്‌കൂള്‍ കലോത്സവങ്ങള്‍ പൂര്‍ണ്ണ മാനവികതയുടെ സംസ്‌കാരം കുട്ടികളില്‍ നാമ്പെടുക്കാന്‍ സഹായകരമായി തീരുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും നാടക കലാകാരനുമായ ബാബു പറശ്ശേരി അഭിപ്രായപ്പെട്ടു. കൊയിലാണ്ടി ഉപജില്ലാ...

കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എ. അസീസ് ചെയ്തു. ജോയന്റ് ആര്‍.ടി.ഒ. പി....

വടകര: രണ്ടേ മുക്കാല്‍ കിലോ കഞ്ചാവുമായി രണ്ടു പേര്‍ വടകരയില്‍ പിടിയിലായി.  കാറില്‍ കടത്തുകയായിരുന്ന സംഘത്തെയാണ് പിടികൂടിയത്. കൊയിലാണ്ടി  കൊല്ലം സ്വദേശിയായ ജനത്ത്മഹലില്‍ ജയ്‌സല്‍ (24), പന്തലായനി...

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ര്‍ സം​ഭ​വ​ത്തി​ല്‍ കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ കൂ​ട്ടു​നി​ല്‍​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്‌ യു​വ​മോ​ര്‍​ച്ച പ്രവർത്തകരും എ​ഐ​എ​സ്‌എ​ഫും സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി. പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പോ​ലീ​സ്...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. പന്തലായനി ഈസ്റ്റ് യൂണിറ്റ് സംഘടിപ്പിക്കുന്ന പന്തലായനി ഫെസ്റ്റിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 31 ജനുവരി 1 തിയ്യതികളിലായി വെള്ളിലാട്ട് നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ...

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിക്കാട്ടിൽ കണ്ണന്റെ ഭാര്യ കല്ല്യാണി (85) നിര്യാതയായി. മക്കൾ: വിമല, രവീന്ദ്രൻ(സൗദി), വസന്ത, ഗിരീശൻ, നിർമ്മല, പുഷ്പ, പുഷ്കല. മരുമക്കൾ: കുമാരൻ, ഭാസ്കരൻ, അശോകൻ,...

പാലക്കാട്: മഞ്ചക്കണ്ടി വനത്തില്‍ വീണ്ടും പോലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടു. ഭവാനിദളം ഗ്രൂപ്പിന്റെ തലവന്‍ മണിവാസകമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ...