KOYILANDY DIARY.COM

The Perfect News Portal

Month: August 2019

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജനസംഘം സ്ഥാപക നേതാക്കളിൽ പ്രാമുഖനായിരുന്ന കുനിയിൽ കുഞ്ഞിക്കണാരൻ (87)  പയറ്റുവളപ്പിലെ വീട്ടിൽ നിര്യാതനായി. ജനതാ പാർട്ടി മണ്ഡലം സെക്രട്ടറി, ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട്, ജില്ലാ...

  കൊയിലാണ്ടി: പ്രളയക്കെടുതിയിൽ വിവിധ  ദുരിതാശ്വാസ  ക്യാമ്പുകളിൽ കഴിയുന്ന ആയിരത്തോളം പേർക്ക് SYS കൊയിലാണ്ടി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ സ്നേഹ വിരുന്നൊരുക്കി ഭക്ഷണം വിതരണം...

കൊച്ചി: മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി....

തിരുവനന്തപുരം: മകന്റെ ചികിത്സയ്ക്കായി കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്ത അനസിനെ കൈവിടാതെ പിണാറായി സര്‍ക്കാര്‍. അനസിന്റെ മകന്റെ ചികിത്സ ആര്‍സിസിയില്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി...

കൊയിലാണ്ടി: കോരപ്പുഴയിലെ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക നടപ്പാലം തകർന്നതിനെ തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം പൊളിഞ്ഞ് കിടക്കുന്ന നടപ്പാലത്തിന്റെ അവശിഷ്ടങ്ങൾ...

കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു....

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി - ഭഗവതി ക്ഷേത്രത്തിൽ വിഘ്നങ്ങൾ നീക്കാനും സർവൈശ്വര്യത്തിനും സർവ ദോഷ നിവാരണത്തിനുമായി നവഗ്രഹ പൂജ സംഘടിപ്പിച്ചു. ക്ഷേത്രം...

കൊയിലാണ്ടി: താലൂക്ക് ആശുപത്രി നഴ്സിങ്ങ് അസിസ്റ്റന്റ്  പ്രഭയെ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവ് ആക്രമിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർ ശക്തമായി പ്രതിഷേധിച്ചു. പ്രതി പെരുങ്കുനി അരുണിനെ കൊയിലാണ്ടി പോലീസ്...

കൊയിലാണ്ടി: ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് മടങ്ങി പോകുന്നവർക്ക് വീടുകൾ വൃത്തിയാക്കാൻ ഫിനോയിൽ എത്തിച്ചു നൽകി സി.പി.ഐ(എം) പ്രവർത്തകർ. കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി...

കൊയിലാണ്ടി: കൊയിലാണ്ടി സേവാഭാരതിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ വിഭവ സമാഹരണ കേന്ദ്രം തുടങ്ങി. സ്റ്റേഡിയത്തിൽ രാമകൃഷ്ണാണാശ്രമം മഠാധിപതി അദ്ധ്യക്ഷൻ സുന്ദരാ നന്ദജി മഹാരാജ് ഉൽഘാടനം ചെയ്തു. ശശി കമ്മ...