KOYILANDY DIARY.COM

The Perfect News Portal

Month: August 2019

കോഴിക്കോട്:  ഒളിമ്പ്യന്‍ പി ടി ഉഷ ഏഷ്യന്‍ അത്‌ലറ്റിക്‌സ്‌ അസോസിയേഷന്റെ അത്‌ലീറ്റ്‌സ്‌ സമിതിയില്‍. നാല്‌ വര്‍ഷത്തേക്കാണ്‌ നിയമനം. ഏഷ്യന്‍ അത്‌ലറ്റിക്‌സിന്റെ പുരോഗതിക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കലാണ്‌ സമിതിയുടെ...

കൊയിലാണ്ടി: ചേമഞ്ചേരി വെങ്ങളം സ്വദേശിയായ മധു മല്ലിശ്ശേരി (43) തന്റെ ദുരിത ജീവിതത്തിനിടയിൽ   അവശതകൾ മറന്ന് ദുരിതമനുഭവിക്കുന്നവർക്ക് പുതപ്പും ലുങ്കിയും നൽകി മാതൃകയായി.  തന്റെ 17-ാമത്തെ...

കൊയിലാണ്ടി:  ജനസംഘം സ്ഥാപക നേതാവും, ബി.ജെ.പി. നേതാവുമായിരുന്ന കെ. കുഞ്ഞിക്കണാരന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു.  ബി.ജെ പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, കെ.ദാസൻ...

കൊയിലാണ്ടി : ഗവ. മാപ്പിള വിഎച്ച്എസ് സ്കൂളിലെ അധ്യാപകർ വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം നടത്തി. തുടർച്ചയായി വിദ്യാലയത്തിന്  അവധിയായതിനാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹായഹസ്തങ്ങൾ എത്തിക്കുക...

കൊയിലാണ്ടി. സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാ ശ്വാസ ഫണ്ട് ശേഖരണം ആരംഭിച്ചു. 13, 14, 15, 16, 17, 18 തിയ്യതികളിലായാണ്  കേരളത്തിലെ വിവിധ...

തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്കു സാധ്യത.നെയ്യാര്‍ അണക്കെട്ട് തുറന്നു.നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണു തുറന്നത്. കനത്ത മഴ പെയ്താല്‍ അണക്കെട്ട് പെട്ടെന്നു തുറക്കേണ്ട...

കൊയിലാണ്ടി: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും കലാ - സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന ആര്‍.ടി.മാധവന്റെ 8-ാമത് ചരമ വാര്‍ഷിക ദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു....

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും പെട്ട് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്....

വയനാട്‌: കവളപ്പാറ മുത്തപ്പന്‍ മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്നും 20 മൃതദേഹം കണ്ടെടുത്തു. 39 പേരെകൂടി കണ്ടെത്താനുണ്ട്‌. രക്ഷാപ്രര്‍വത്തനം...

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടി പാലത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് കെ എസ് ആര്‍ ടി സി ബസ്സിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കാട്ടില്‍ മാര്‍ക്കറ്റ് കുറ്റി വേലി...