KOYILANDY DIARY.COM

The Perfect News Portal

Month: July 2019

റഷ്യയുടെ നാവികസേന അന്തര്‍വാഹിനിയിലുണ്ടായ തീപിടിത്തത്തില്‍ 14 നാവികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തീപിടുത്തംമൂലം പുറത്തുവന്ന വിഷപ്പുക ശ്വസിച്ചതാണ് മരണ സംഖ്യ കൂടാന്‍ കാരണം. തീപിടുത്തം റഷ്യന്‍...

കൊയിലാണ്ടി: വൃക്ഷ ശിഖരങ്ങൾ വൈദ്യുതി വിതരണം താറുമാറാക്കുന്നു. സംസ്ഥാന പാതയിൽ കോമത്തു കരയിലെ വൻ വൃക്ഷങ്ങളുടെ ശിഖരങ്ങൾ വൈദ്യുതി ലൈനുകളിൽ സ്പർശിക്കുമ്പോൾ തീപ്പൊരി ഉണ്ടാകുകയും അതോടൊപ്പം വൈദ്യുതി...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ രോഗികളെ സന്ദർശിക്കുന്നതിനുളള സമയത്തിൽ മാറ്റം വരുത്തി. കാലത്ത് 6 മുതൽ 8 മണി വരെയും, വൈകു4 മുതൽ 6 മണി വരെ സൗജന്യമായും,...

ഇടുക്കി> നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. എസ്‌ഐ കെ എ സാബുവും സിപിഒ സജീവുമാണ് അറസ്റ്റിലായത്. ചിട്ടി തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍...

കൊയിലാണ്ടി: ഗവ. ഐ.ടി.ഐയിൽ മൾട്ടിമീഡിയ ആനിമേഷൻ ആന്റ് സ്പെഷ്യൽ എഫക്ടസ് (MASE) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത മൾട്ടിമീഡിയ ആനിമേഷൻ ആന്റ് ആനിമേഷൻ ട്രേഡിൽ അംഗീകൃത...

കിളിമാനൂര്‍ : ഭര്‍ത്താവിന്റെ അമിത ലഹരി ഉപയോഗത്തില്‍ മനംനൊന്ത് കത്തെഴുതി വെച്ച ശേഷം യുവതി തൂങ്ങി മരിച്ചു. കിളിമാനൂര്‍ വെള്ളല്ലൂര്‍ മുട്ടച്ചല്‍ വല്ലക്കോട് വിനീത ഭവനില്‍ വിജയകുമാര്‍,...

തിരുവനന്തപുരം: പൊലീസിന് ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. നിയമസഭയിലാണ് വി.എസ് ഇക്കാര്യം ഉന്നയിച്ചത്. കസ്റ്റഡി മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഗൗരവത്തി‍ല്‍ എടുക്കണം....

ബര്‍മിങ്​ഹാം: ലോകകപ്പ്​ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്തു. രണ്ട്​ പ്രധാന മാറ്റങ്ങളോടെയാണ്​ ടീം ഇന്ത്യ ഇന്നിറങ്ങുന്നത്​. കുല്‍ദീപ്​ യാദവിന്​ പകരം ഭുവനേശ്വര്‍ കുമാറും...

എറണാകുളം: മഹാരാജാസ് കോളേജിലെ എസ്‌ഐഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലക്കത്തിക്ക് ഇരയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു...

ആലപ്പുഴ: അനുദിനം വളരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജില്ലയിലുളവാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസ്സോസിയേഷന്‍, കേരള സാപ് മെര്‍ച്ചന്റ് അസ്സോസിയേഷന്‍, മലിനീകരണ...