ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള മലയാളികളും ബ്രിട്ടന്‍ പിടികൂടിയ ഇറാന്‍ കപ്പലിലെ മലയാളികളും സുരക്ഷിതരാണന്ന് വദേശകാര്യമന്ത്രാലയം അറിയിച്ചതായി ഹൈബി ഈഡന്‍ എം.പി പറഞ്ഞു. മലയാളികളുടെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട്...
Month: July 2019
നെടുങ്കണ്ടം കസ്റ്റഡി മരണം ഗൗരവതരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്രൂരവും പൈശാചികവുമായ കൃത്യമാണ് നടന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ക്രൈം ബ്രാഞ്ച് ഐ...
തിരുവനന്തപുരം: ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ചന്ദ്രയാന്‍ 2 യാത്ര തുടങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 2.43നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്....
അങ്കമാലി: 100 അടിയോളം താഴ്‌ചയുള്ള പാറമടയില്‍ മുങ്ങിത്താണ് മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ‌്ക്ക‌് പുതുജീവനേകിയത‌് അയല്‍വാസികളായ അച്ഛനും മകനും. ഞായറാഴ്ച ഉച്ചയോടെ കറുകുറ്റി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ...
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍. 12 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. കഴിഞ്ഞ...
കടലുണ്ടി പഞ്ചായത്തിലെ മുക്കത്തുകടവ് ജി.എല്‍.പി.സ്കൂളിനുസമീപം കൊക്കിലാട്ട് കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. കൊല്ലച്ചാട്ടില്‍ കൃഷ്ണന്റെ വീടാണ് തകര്‍ന്നത്. സമീപത്തുള്ള രണ്ടു കിണറുകള്‍ കല്ലുംമണ്ണും വീണ് ഉപയോഗശൂന്യമായി. ...
കൊയിലാണ്ടി: കനത്ത മഴയിൽ ദേശീയ പാതയിൽ പൊയിൽകാവിൽ മരം കടപുഴകി വീണ് മുന്നു മണിക്കൂർഗതാഗതം സ്തംഭിച്ചു. ഇന്നു പുലർച്ചെ 4.15 ഓടെയായിരുന്നു സംഭവം. തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു....
കൊയിലാണ്ടി: വിയ്യൂര്‍ എല്‍.പി.സ്‌കൂളും ചന്ദ്രകാന്ത് മലബാര്‍ നേത്രാലയവും ചേര്‍ന്ന് സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍ റഹൂഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം വഹിച്ച ടി.പി.ദാമോദരന്‍ നായരുടെ 7ാമത് ഓര്‍മ്മദിനം കലാലയം വൈവിധ്യമായ പരിപാടികളോടെ ആചരിച്ചു. അഭയം ചേമഞ്ചേരി പ്രസിഡണ്ട് കെ.ഭാസ്‌കരന്‍ ഉദ്ഘാടനം...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രേശ കുടുംബ സമിതി കുടുംബ സംഗമവും ജനറല്‍ബോഡി യോഗവും നടത്തി. നഗരേശ്വരം ക്ഷേത്രം ശിവശക്തി ഹാളില്‍ നടന്ന പരിപാടി പിഷാരികാവ് ദേവസ്വം പാരമ്പര്യ ട്രസ്റ്റി...