KOYILANDY DIARY.COM

The Perfect News Portal

Day: July 30, 2019

വൈപ്പിന്‍: 52 ദിവസത്തെ ട്രോളിംഗ് നിരോധനം ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കും. ബുധനാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ബോട്ടുകള്‍ കടലിലേക്ക് കുതിയ്ക്കുക.കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് മല്‍സ്യ ബന്ധനത്തൊഴിലാളികള്‍....

കോട്ടയം: കെവിന്‍ കൊലക്കേസ് വിധി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് 14 ന് പറയും. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കേസിന്റെ വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പുര്‍ത്തിയായി....

ഡല്‍ഹി: രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ നാളെ പണിമുടക്ക് നടത്തും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിനെതിരെയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയാ വിഭാഗത്തേയും പണിമുടക്കില്‍ നിന്ന്...

കൊയിലാണ്ടി: പ​യ്യോ​ളി ദേ​ശീ​യ​പാ​ത​യി​ല്‍ പ​യ്യോ​ളി അ​യ​നി​ക്കാ​ട് കു​റ്റി​യി​ല്‍ പീ​ടി​ക​യി​ല്‍ കാ​റും ടാ​ങ്ക​ര്‍​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. ചോ​മ്പാ​ല കു​ഞ്ഞി​പ്പ​ള്ളി തൗ​ഫീ​ഖ് മ​ന്‍​സി​ല്‍ അ​ബ്ദു​ല്‍ അ​സീ​സി​ന്‍റെ മ​ക​ന്‍...

കൊയിലാണ്ടി. കഴിഞ്ഞ ദിവസം അർദ്ധരാത്രി കൊയിലാണ്ടി ടൌണിൽ ഗ്യാസ് ടാങ്കറും മീൻലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നൈറ്റ് ഓട്ടോ ഡ്രൈവർമാരെ ഫയർഫോഴ്സും, നഗരസഭയും അനുമോദിച്ചു. രാത്രി...

 കൊയിലാണ്ടി: ചേലിയ വലിയാറമ്പത്ത് ദാമോദരൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാമചന്ദ്രൻ, ഗീത (എൻ.സി.സി. കോഴിക്കോട്), റീന (കന്നൂര് ), അഡ്വ: വി സത്യൻ ( ബിജെപി...

കൊയിലാണ്ടി: പരേതനായ കൊളോർക്കണ്ടി ചാത്തുക്കുട്ടിയുടെ മകൻ  പ്രകാശൻ (47) നിര്യാതനായി. അമ്മ: കല്യാണി. ഭാര്യ: പ്രബിത. മകൾ: സോന. സഹോദരങ്ങൾ: അശോകൻ, ചന്ദ്രിക, ബാബു, ശൈലജ, ബിന്ദു....

കൊയിലാണ്ടി: നടുവണ്ണൂർ കോടമ്പാട് താഴെകുനി മറുവട്ടം കണ്ടി സുകുമാരൻ (54) നിര്യാതനായി. ഭാര്യ: കാർത്തി. മക്കൾ: ആഷിഖ, അഖിൽ. മരുമകൻ: സുബാഷ്.

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 45-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 11 മുതൽ 14 വരെ നടത്താൻ കലാലയം ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു. പത്മശ്രീ...