ഡല്‍ഹി: ഇന്ത്യയില്‍ എബോള ഉള്‍പ്പെടെയുള്ള പകര്‍ച്ചാവ്യാധികളുടെ സാധ്യതയുണ്ടെന്ന് സ്ഥിരീകരിക്കുന്നതായി ആരോഗ്യ ഗവേഷകര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയിലെ...
Day: July 25, 2019
തിരുവനന്തപുരം: പ്രഥമ നിശാഗന്ധി സംഗീത പുരസ്‌കാരങ്ങള്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പദ്മശ്രീ പാറശാല ബി.പൊന്നമ്മാളിനും ശാസ്ത്രീയ സംഗീതത്തിലെ ബഹുമുഖ പ്രതിഭ പദ്മഭൂഷണ്‍ ടിവി ഗോപാലകൃഷ്ണനും സമര്‍പ്പിച്ചു. നിശാഗന്ധി...
ലണ്ടന്‍ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സിന്റെ മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ നിയമിതയായി. ആദ്യമായിയാണ് ഒരു ഇന്ത്യന്‍ വംശജ ആഭ്യന്തര...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന സാസ്‌കാരിക സദസ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. മഹാപ്രതിരോധം എന്ന് പേരിട്ട പരിപാടി പ്രമുഖ സിനിമാപ്രവര്‍ത്തകന്‍ ഷാജി എന്‍...
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. തോമസ് കുക്ക് എന്ന സ്വകാര്യ സ്ഥാപനത്തിലെ സീനിയര്‍ മാനേജരാണ് അറസ്റ്റിലായത്. റിസര്‍വ്വ് ബാങ്ക് ഓഫ്...