KOYILANDY DIARY.COM

The Perfect News Portal

Month: June 2019

കോഴിക്കോട്: നീലേശ്വരം സ്കൂളില്‍ അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ ഫലം തടഞ്ഞുവച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. കൊമേഴ്സ് വിഭാഗത്തിലെ രണ്ട് കുട്ടികളുടെ ഫലമാണ് തടഞ്ഞ് വച്ചിരിക്കുന്നത്....

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അക്രമി സംഘത്തിലുണ്ടായിരുന്നവരെന്ന് പരിക്കേറ്റ യുവാവ് തിരിച്ചറിഞ്ഞു. മുഴുവന്‍ പ്രതികളേയും...

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് 'നിപ' രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതതലയോഗം ചേരുകയാണ്. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് യോഗം...

പാലക്കാട്: പാലക്കാട് അന്തര്‍സംസ്ഥാന ബസ് പാടത്തേയ്ക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. ബംഗളൂരുവില്‍ നിന്ന് അടൂരിലേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരുടെ നിലഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച...

കാസര്‍ഗോഡ്: ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് റാഷിദ് മരിച്ചത്. അഫ്ഗാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു...

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച്‌ ചികിത്സ തേടിയ യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അയച്ച...

കൊയിലാണ്ടി: പഴയ കാല കോൺഗ്രസ് നേതാവും കുറുവങ്ങാട് കയർ സഹകരണ സംഘം ഡയറക്ടറുമായ പുതിയായി പറമ്പത്ത് നാരായണൻ (84) നിര്യാതനായി.ഭാര്യ. ജാനു .മക്കൾ: അശോകൻ, ബിജു. മരുമക്കൾ...

കൊയിലാണ്ടി: വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും ഉല്ലസിക്കാനുമായി ചേമഞ്ചേരി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ പണിത വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടുമാരായ കെ.ഭാസ്‌കരന്‍, കെ.ശങ്കരന്‍, ഇ.ശ്രീധരന്‍,...

കൊയിലാണ്ടി: നഗരസഭയിലെ നായക്കനവയല്‍ കണിയാംകുന്ന് മന്ദമംഗലം ബീച്ച് റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തില്‍ 59 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച റോഡ്...

കൊയിലാണ്ടി: പെരുവട്ടൂർ പുതിയോട്ടിൽ മീത്തൽ ഗിരിജ (52) നിര്യാതയായി. പരേതനായ ഗോപാലന്റെയും രാധയുടെയും മകളാണ്. ഭർത്താവ്: പത്മനാഭൻ. മകൾ: അളക. മരുമകൻ: അജീഷ് (അദ്ധ്യാപകൻ). സഹോദരങ്ങൾ: ശശി,...