തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം വിടിഎം എന്‍എസ്‌എസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകയ്ക്ക് നേരെ എബിവിപി ആക്രമണം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കാനായി സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ ലഡുവിതരണം നടത്തവെ സംഘപരിവാര്‍...
Month: June 2019
ലക്‌നൗ മെട്രോ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും ഇ.ശ്രീധരന്‍ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് ലക്‌നൗ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറി....
ആന്തൂര്‍ സംഭവത്തില്‍ ആര് തെറ്റ് ചെയ്താലും കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച് മാന്യമായി ജീവിക്കുന്ന രാഷ്ട്രീയ നേതാക്കളെ അപമാനിക്കുന്ന രീതി...
റാസല്‍ ഖൈമ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റാസല്‍ ഖൈമയിലെ സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ പെണ്‍കുട്ടി സള്‍ഫ ബിഡോള്‍ അസ്ഗര്‍ യാസിന്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനായിരുന്ന...
മുംബയ്: വിവാഹ വാഗ്‌ദ്ധാനം നല്‍കി പീഡിപ്പിച്ചെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്‌ച വിധി...
റിയോ ഡി ജനീറോ : കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍. നിര്‍ണായക മല്‍സരത്തില്‍ ഖത്തറിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തി. മാര്‍ട്ടിനസും അഗ്വീറോയുമാണ് ഗോളുകള്‍ നേടിയത്.അടുത്ത...
ഡല്‍ഹി: ആധാര്‍ ഭേദഗതി ബില്‍ 2019 ലോക്സഭയുടെ മേശപ്പുറത്ത് വെച്ചു. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ആധാര്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി...
കോട്ടയം: തിരുവാതുക്കലില്‍ മാരകായുധങ്ങളുമായി എത്തിയ കഞ്ചാവ‌് മാഫിയ വീടുകയറി ആക്രമിച്ചു. തിരുവാതുക്കല്‍ മാന്താറ്റില്‍ പ്രീമിയര്‍ കോളജിനു സമീപം കളത്തൂത്തറ മെഹബൂബിന്റെ വീടാണ് അക്രമി സംഘം തകര്‍ത്തത്. മെഹബൂബ്,...
കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ രണ്ടുപ്രതികള്‍ കീഴടങ്ങി. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാകെ കീഴടങ്ങിയത്. ഇവര്‍ക്കാണ് നസീറിനെ ആക്രമിക്കാന്‍...
ധാക്ക: പാലം തകര്‍ന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ട്രെയിന്‍ കനാലിലേക്ക് പതിച്ച് നാലുപേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ എക്‌സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിനിടെ പാലത്തിന്റെ ഒരു...