KOYILANDY DIARY.COM

The Perfect News Portal

Day: June 18, 2019

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ റേഷൻ വാതിൽപ്പടി വിതരണവുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നടുവണ്ണൂരിലെ എൻ.എഫ്.എസ്.എ. ഗോഡൗണിൽ കയറ്റിറക്ക് തൊഴിലാളികളും, റേഷൻ വ്യാപാരികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്...

കോ​ഴി​ക്കോ​ട്: വി​ല്‍​പ്പ​ന​യ്ക്കാ​യെ​ത്തി​ച്ച 10 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. മം​ഗ​ലാ​പു​രം സ്വ​ദേ​ശി അ​ന്‍​സാ​ര്‍ (28) നെ​യാ​ണ് എ​ക്‌​സൈ​സ് ഇ​ന്‍റലി​ജ​ന്‍​സും എ​ക്‌​സൈ​സ് സ്‌​ക്വാ​ഡും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളു​രു​വി​ല്‍ നി​ന്ന്...

കൊച്ചി: മട്ടാഞ്ചേരി മൃഗാശുപത്രി വളപ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് തലയോട്ടി കണ്ടെത്തിയത്. ആശുപത്രിയിലെ ഓപ്പറേഷന്‍...

ദില്ലി: ബിനോയി കോടിയേരിക്കെതിരായ കേസില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്ന് ബൃന്ദ കാരാട്ട്. കേസിന്റെ ഭവിഷ്യത്ത് വ്യക്തിപരമായി നേരിടണം. നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്‍ ആണ്. കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും...

കൊല്‍ക്കത്ത: എസ്‌കേപ്പ് മാജിക്കിനിടെ ഹൂഗ്ലി നദിയില്‍ കാണാതായ മാന്ത്രികന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോടെയാണ് മാന്ത്രികനായ കൊല്‍ക്കത്ത സ്വദേശി ചഞ്ചല്‍ ലാഹിരി(40)യുടെ മൃതദേഹം നദിയില്‍നിന്ന് കണ്ടെടുത്തത്. വിഖ്യാത...

കൊടുങ്ങല്ലൂര്‍: കവിയും സിനിമാ താരവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു. തെരുവില്‍ അലഞ്ഞു തിരിഞ്ഞിരുന്ന ജയചന്ദ്രനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു....

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ മൃതദേഹം ഖബറടക്കി. കൈറോയിലെ നസര്‍ നഗരത്തില്‍ ഖബറടക്കം നടത്തിയതായി മകന്‍ അഹമ്മദ് മുര്‍സി ഫേസ്ബുക്കിലൂടെ അറിയിച്ചു. മകനുള്‍പ്പടെ ബന്ധുക്കള്‍...

തിരുവനന്തപുരം: തനിക്കെതിരെ നല്‍കിയിരിക്കുന്ന പരാതി ബ്ലാക്ക് മെയിലിംഗിനുള്ള ശ്രമമാണെന്ന് ബിനോയ് കോടിയേരി. പരാതി ഉന്നയിച്ച യുവതിയെ നേരത്തെ പരിചയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 6 മാസം മുന്‍പ് താന്‍...

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് ഇത്രതന്നെ വില കുറഞ്ഞിരുന്നു. 24,560 രൂപയാണ് പവന്‍റെ ഇന്നത്തെ വില....

മാന്ത്രികവിദ്യക്കിടെ നദിയില്‍ കാണാതായ മജീഷ്യന്‍ ചഞ്ചല്‍ ലാഹിരിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഹൗഡിനി വിദ്യ എന്നറിയപ്പെടുന്ന രക്ഷപ്പെടല്‍ മാജിക് കാണിക്കുന്നതിനിടെയാണ് യുവ മാന്ത്രികനെ ഹൂബ്ലി നദിയില്‍ കാണാതായത്.സോനാര്‍പുര്‍ സ്വദേശിയായ...