തിരുവനന്തപുരം: ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ സന്ദര്‍ശത്തിനിടെ വലിയതുറയില്‍ പ്രതിഷേധം. കടല്‍ഭിത്തി നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി....
Day: June 13, 2019
ഹോങ്കോങ്: ചൈനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വിചാരണ ചെയ്യേണ്ടിവന്നാല്‍, ഹോങ്കോങ് സ്വദേശികളെ അങ്ങോട്ടു വിട്ടുകൊടുക്കാനുള്ള നിയമത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ ഉപരോധിച്ച പതിനായിരക്കണക്കിന്...
രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പുരുഷന്‍മാരുടെ രണ്ടാം വിവാഹ അംഗീകരിച്ചാലും സ്ത്രീകള്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുമ്പോള്‍ ഒന്ന് നെറ്റി...
പാലക്കാട്: ദ്രവരൂപത്തിലുള്ള 1.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പാലക്കാട്ട് അറസ്റ്റില്‍. വയനാട് സ്വദേശി അബ്ദുള്‍ ജസീര്‍, കാരന്തൂര്‍ സ്വദേശി അജി നാസ് എന്നിവരാണ്...
കോഴിക്കോട്: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ കെഎസ്‌യു കോഴിക്കോട്ട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അഭിജിത്തിന്‍റെ...
കൊല്ലം: കുന്നിക്കോട് വിളക്കുടിയില്‍ സ്‌കൂള്‍ ബസ് ക്ഷേത്രത്തിലേക്ക് പാഞ്ഞ് കയറി നാലുകുട്ടികള്‍ക്ക് പരിക്ക്. പുനലൂര്‍, ചെമ്മന്തൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. വാഹനത്തിലെ ജീവനക്കാര്‍ക്കും...
കോഴിക്കോട്: മുക്കം നീലേശ്വരംഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം ഗൗരവമേറിയതെന്ന് ഹൈക്കോടതി. ഉത്തരക്കടലാസ് മാറ്റിയഴെുതിയതിനെ സാധാരണ സംഭവമായി കാണാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഉത്തരക്കടലാസ് മാറ്റിയെഴുതിയ...
പത്താംവയസ്സില്‍ സര്‍ക്കാര്‍വിരുദ്ധപ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് കൗമാരക്കാരന്‍ സൗദിയില്‍ വധശിക്ഷാഭീഷണി നേരിടുന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍. മുര്‍ത്താസ ഖുറൈറിസെന്ന 18-കാരനാണ് ഇപ്പോള്‍ വധശിക്ഷ കാത്ത് സൗദിയിലെ തടവറയില്‍ കഴിയുന്നത്. 2011-ല്‍ സൗദി...
കൊയിലാണ്ടി: ശക്തമായ കടലാക്രമണത്തെ തുടർന്ന് ഇടിഞ്ഞു പോയ കടൽഭിത്തികൾ പുനർനിർമിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി തീരപ്രദേശത്തെ വളപ്പിൽ പ്രദേശം, ഏഴു കുടിക്കൽ, തീരപ്രദേശം തുടങ്ങിയ...