KOYILANDY DIARY.COM

The Perfect News Portal

Month: May 2019

തിരുവനന്തപുരം: കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭര്‍ത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെയാണ്‌ സംഭവം....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വ്യാപാരികളുടെ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു ഇഫ്താർ മീറ്റ്. കെ.എം.രാജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മുസ്ലിം ലീഗ് നേതാവ്...

കൊയിലാണ്ടി: പ്രളയത്തിൽ തകർന്ന കേരളത്തിൻ്റ പുനസൃഷ്ടിക്കായി സഹകരണവകുപ്പു നടപ്പിലാക്കുന്ന കെയർഹോം കേരളയുടെ ഭാഗമായി മൂടാടിയിലെ കച്ചറക്കൽ മീത്തൽ കുഞ്ഞികണ്ണന് മൂടാടി സർവ്വീസ് സഹകരണബാങ്ക് നിർമ്മിച്ചു നൽകിയ വീടിൻ്റെ...

കൊയിലാണ്ടി: പെരുവട്ടൂർ ഗോപാലൻ  കൊളപ്പള്ളി (73) നിര്യാതനായി.  ഭാര്യ: ശാരദ. മക്കൾ: അജിത, റീന, ഷീബ, ഷീജ, ഷിജിന, പ്രജിന. മരുമക്കൾ: ഗണേശൻ, സന്തോഷ്, രാജു, മുരളി,...

കൊയിലാണ്ടി: പന്തലായനി വെളളിലാട്ട് താഴ നടന്ന മല്‍സ്യകൃഷി വിളവെടുപ്പ് നാടിന്റെ ആവേശമായി. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ഗിഫ്റ്റ് തിലോപ്പിയ ഇനത്തില്‍പ്പെട്ട മല്‍സ്യ കൃഷി നടത്തിയത്. കെ.കെ.ശിവന്‍, സി.സത്യന്‍,...

കൊയിലാണ്ടി: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ചേലിയ കഥകളി വിദ്യാലയം നടത്തി വരുന്ന ദ്വിവത്സര കഥകളി പoന കോഴ്സിന്റെ 2019-21 ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കഥകളി...

തിരുവനന്തപുരം: സംസ്ഥാനത്ത് മീന്‍ ക്ഷാമം കനത്തതോടെ മീന്‍ വിലയില്‍ വന്‍ വര്‍ദ്ധനവ്. അയക്കൂറ, ആവോലി , മത്തി, അയല എന്നിവക്ക് ഇരട്ടിയിലേറെ വിലകൂടി. സാധാരണക്കാരുടെ മത്സ്യമായ മത്തിയുടേയും...

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും...

കൊയിലാണ്ടി: കീഴരിയൂർ മൈക്രോവേവ് മലയിൽ കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 6oo ലിറ്റർ വ്യാജവാറ്റ്നശിപ്പിച്ചു. ഇൻസ്പെപെക്ടർ പി. ജുനൈദിന്റ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ ഷൈജു,...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. സം​സ്ഥാ​ന​ത്തെ 44 ഓ​ഫീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ഹോ​ട്ട​ലു​കാ​രു​മാ​യും ഭ​ക്ഷ്യ വി​ത​ര​ണ​ക്കാ​ര​മാ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ത്തു​ക​ളി​ക്കു​ന്നു എ​ന്ന പ​രാ​തി ല​ഭി​ച്ച...