KOYILANDY DIARY.COM

The Perfect News Portal

Month: May 2019

കൊയിലാണ്ടി: ആദ്യകാല ജനസംഘം, ബി.ജെ.പി.പ്രവർത്തകൻ ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ പുതിയപുരയിൽ വേലായുധൻ (75) നിര്യാതനായി. അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് ജയിൽവാസമനുഷ്ഠിഠിച്ചിട്ടുണ്ട്. മലപ്പുജില്ലാ വിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ....

കൊയിലാണ്ടി: ഊരള്ളൂരിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരുക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിയ്യക്കണ്ടി കുഞ്ഞി ചെക്കിണി (64), കൊഴുക്കല്ലൂർ പേരാറ്റിൽ...

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കണ്ണാടി വട്ടത്ത് (തമന്ന) നാരായണൻ നായർ (58) നിര്യാതനായി. റിട്ട: സൈനിക ഉദ്യോഗസ്ഥനും, നല്ലളം പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡുമായിരുന്നു. ഭാര്യ. സാവിത്രീ...

കൊയിലാണ്ടി: കിണർ മൂടി ബസ് സ്റ്റോപ്പ് പണിയാനുള്ള നഗരസഭാധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന പാതയിൽ കുറുവങ്ങാട് മാവിൻ ചുവട് ബസ്സ് സ്റ്റോപ്പാണ് മാസങ്ങൾക്ക് മുമ്പ് പുനർനിർമ്മാണത്തിനായി...

കൊയിലാണ്ടി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി ആഹ്ലാദ പ്രകടനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായി. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിളിച്ചു...

കൊയിലാണ്ടി: പ്രേക്ഷകര്‍ നല്ല സിനിമകളെ എക്കാലവും നെഞ്ചേറ്റുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഉയരെ സംവിധാനം ചെയ്ത മനു അശോകന്  സ്പന്ദനം പൂക്കാട് നല്‍കിയ അനുമോദന പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി: DYFI കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിററിയുടെ നേതൃത്വത്തിൽ SSLC, +2 ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊയിലാണ്ടി നായനാർ മന്ദിരത്തിൽ നടന്ന അനുമോദന ചടങ്ങ് DYFI...

കൊയിലാണ്ടി: ഏ.കെ.ജി. റോളിംഗ് ട്രോഫിക്കും ടി.വി. കുഞ്ഞി്കകണ്ണൻ സ്മാരക റണ്ണേഴ്അപ്പിനും വേണ്ടി നടക്കുന്ന 41-ാംമത് സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് ഞായറാഴ്ച നടക്കും.  വൈകീട്ട്...

കൊയിലാണ്ടി. DYFI കൊയിലാണ്ടി സൗത്ത്‌ മേഖലാ കമ്മിററിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. അണേല കണ്ടൽകാട് പ്രദേശത്ത് നടന്ന പരിപാടി ബ്ലോക്ക് ട്രഷറർ സി. എം. രതീഷ് ഉദ്ഘാടനം...

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബൂത്തിലെത്തി വോട്ടുചോദിച്ച സംഭവത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കി. റിപോളിംഗ് നടക്കുന്ന പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19ല്‍ ക്യൂനില്‍ക്കുന്നവരോട്...