KOYILANDY DIARY.COM

The Perfect News Portal

Month: May 2019

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ താത്‌ക്കാലികമായ തിരിച്ചടിയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ വിലയിരുത്തി. സംസ്ഥാനകമ്മിറ്റി മുതല്‍ ബൂത്ത്‌ കമ്മിറ്റി വരെ പരിശോധന നടത്തി...

കൊയിലാണ്ടി : എൻ.ഡി.എ. വീണ്ടും അധികാരത്തിൽ എത്തിയതിൽ  ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി. നേതൃത്വത്തിൽ സംഘപരിവാര സംഘടനകൾ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. നിരവധിപേർ പ്രകടനത്തിൽ പങ്കെടുത്തു. അഡ്വ. വി....

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകര കലശ പുന:പ്രതിഷ്ഠാദിനാഘോഷം. ജൂൺ 3ന് ആഘോഷിക്കും. ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം. മോഹനൻ നമ്പൂതിരിയുടെ...

കൊയിലാണ്ടി:  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയുട ബാഗ് തട്ടിപ്പറിച്ച് പണം തട്ടിയ കേസിൽ പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ.  ബാഗിൽ ഉണ്ടായിരുന്ന എ.ടി.എം. കാർഡും മൊബൈൽ ...

കോഴിക്കോട്: മദ്യപിച്ച് വഴക്കുണ്ടാക്കി ബന്ധുവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ ബന്ധുവായ ആൾ അറസ്റ്റിൽ. പൊക്കുന്ന് കുറ്റിയിൽതാഴം സ്വദേശി കിഴക്കെത്തൊടി മുരളി (43) യെയാണ് ടൗൺ സി.ഐ. ടി.എസ്....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അറോറകുനി ബാലൻ (78) നിര്യാതനായി. ഭാര്യ. മാധവി. മക്കൾ. രമേശൻ (കേരള പോലീസ് എലത്തൂർ), രമ, രതി, പരേതനായ സുരേഷ് ബാബു. മരുമക്കൾ. റീത്ത,...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയായ ഷൈലജയുടെ  വാനിറ്റി ബാഗ് ആശുപത്രിയിൽ നിന്ന് കളവു പോയി. ബാഗിൽ ഉണ്ടായിരുന്ന എ.ടി.എം. കാർഡും മൊബൈൽ  ഫോണിൽ നിന്നും പിൻ നമ്പർ...

കൊയിലാണ്ടി: ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജൂൺ 15ന് കൊയിലാണ്ടി താലൂക്കിന്റെ പരാതി പരിഹാര അദാലത്ത് നടത്തുന്നു. മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ചാണ് അദാലത്ത് നടത്തുക. അദാലത്തിലെക്കുള്ള അപേക്ഷകൾ...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന കെ. വി. പ്രഭാകരൻ മാസ്റ്ററുടെ ഏഴാം ചരമവാർഷികം പന്തലായനി യുവജന ലൈബ്രറിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു....