KOYILANDY DIARY.COM

The Perfect News Portal

Day: May 22, 2019

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന കെ. വി. പ്രഭാകരൻ മാസ്റ്ററുടെ ഏഴാം ചരമവാർഷികം പന്തലായനി യുവജന ലൈബ്രറിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു....

കോഴിക്കോട‌്: നേഴ‌്സിങ് സേവന ചരിത്രത്തിലെ മഹത്തായ ത്യാഗത്തിന്റെ പര്യായമായ ലിനിയുടെ സ‌്മരണ പുതുക്കാന്‍ കോഴിക്കോ‌ട‌് നേഴ‌്സുമാര്‍ ഒത്തുചേര്‍ന്നു. നിപ ഭീതിയില്‍ ഒരിക്കല്‍ ഒറ്റപ്പെട്ടുപോയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ...

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി. കാഡറ്റുകളുടെ മൂന്ന്ദിവസം നീണ്ടു നിൽക്കുന്ന അവധികാല ക്യാമ്പ് ആരംഭിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉൽഘാടനം ചെയ്തു. പി.ടി.എ...

കൊയിലാണ്ടി: രാജ്യസുരക്ഷക്ക് ഏറ്റവും കുറവ് ഫണ്ട് നീക്കിവെച്ചത് ഇന്ത്യക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രാജീവ് ഗാന്ധിയുടെ കാലത്തായിരുന്നു എന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. വിദേശ യാത്രകള്‍ നിരന്തരം...

കൊയിലാണ്ടി: കീഴരിയൂരിൽ വ്യാജവാറ്റ് വ്യാപകമാകുന്നു. കുറുമയിൽതാഴ ഒറവിങ്കൽ കുന്ന്, സ്കൗട്ട് പരിശീലന കേന്ദ്രത്തിനു സമീപം, കോഴി തുമ്മൽ, ആവണിക്കുഴി ഭാഗം, മൈക്രോവേവ് മല, മാവട്ട്, നിടുംപൊയിൽ തുടങ്ങിയ...

കൊയിലാണ്ടി: മിനി സിവില്‍ സ്റ്റേഷന്‍ 'ഒരുമ' റസിഡന്‍സ് അസോസിയേഷന്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. അസോസിയേഷനിലെ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പ്രസിഡണ്ട് ഗിരീഷ്...