KOYILANDY DIARY.COM

The Perfect News Portal

Day: May 18, 2019

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കുകൾ മോഷണം പോകുന്നത് പതിവ് സംഭവമായി മാറുന്നു. ഈ വർഷം ഇതുവരെയായി 60 ഓളം ബൈക്കുകളാണ് കൊയിലാണ്ടി നഗരത്തിൽ നിന്നും മോഷണം പോയത്.  ഈ...

കൊയിലാണ്ടി:  പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. വന്‍ അപകടം ഒഴിവായി.  HT ലൈനിൽനിന്ന് താഴോട്ടുള്ള കണക്ടർ കേബിളിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് ഉടൻതന്നെ...

ബാലകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. ഫെബ്രുവരി 26ന് നിയന്ത്രണ രേഖ കടന്ന് ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നാലാക്രമണത്തിന്റെ...

കൊച്ചി: മകള്‍ക്ക് ആമിക്ക് വിവാഹ ആശംസകളുമായി ജയിലില്‍ നിന്നും മാവോയിസ്റ്റ് രൂപേഷിന്റെ കത്ത്. നാളെയാണ് ആമിയുടെ വിവാഹം. ബാഗാളിലെ ദക്ഷിണ 24 പര്‍ഗാനയിലെ ശ്രീ.മദന്‍ ഗോപാലിന്റേയും ശ്രീമതി...

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ....

ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ദ്യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തെ ട്രോ​ളി 'ദ ​ടെ​ല​ഗ്രാ​ഫ്' പ​ത്രം. ആ​ദ്യ​മാ​യി മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ലെ​ത്തി​യ മോ​ദി, മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യാ​തി​രു​ന്ന​തും പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍...

ശുചിത്വമില്ലായ്മ, പ്രത്യേകിച്ച്‌ പരിസര ശുചിത്വത്തിലുള്ള അലംഭാവമാണു ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന് പലപ്പോഴും ഇടയാക്കുന്നത്.  ആഴ്ചതോറും നമ്മുടെ ചുറ്റുപാടുകള്‍ നിരീക്ഷിച്ചു കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെ കൊതുകു...

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ആരോപണം. മരണ കാരണം ചികിത്സാ പിഴവെന്ന് രോഗിയുടെ ബന്ധുക്കള്‍ പരാതി...

കണ്ണൂര്‍: അസമയത്ത്‌ പോലും തന്നെ ഫോണ്‍വിളിച്ച്‌ ബുദ്ധിമുട്ടിക്കുന്ന കീഴുദ്യോഗസ്ഥരെക്കൊണ്ട്‌ പൊറുതിമുട്ടിയിരിക്കുകയാണ്‌ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖ. നിസ്സാര കാര്യങ്ങള്‍ക്ക്‌ തന്നെ നേരിട്ട്‌ വിളിക്കരുതെന്ന്‌ നിര്‍ദേശിച്ച്‌ ഒന്നല്ല,രണ്ടല്ല, മൂന്ന്‌ സര്‍ക്കുലറുകളാണ്‌...

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ വിദേശയാത്രയ്‌ക്ക്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന്‌ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ദുബായിലെ ഓട്ടോമാറ്റിക്‌...