കൃഷ്ണമ്മ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ലേഖ നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തല്‍. ലേഖയുടെ ഇളയച്ഛന്‍ ശ്രീകുമാറും സഹോദരി ബിന്ദുവുമാണ് ഇക്കാര്യം പുറത്തറിയിച്ചത്. കൃഷ്ണമ്മ സ്ത്രീധനത്തിന്റെ...
Day: May 16, 2019
തിരുവനന്തപുരം: കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭര്‍ത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെയാണ് സംഭവം....
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വ്യാപാരികളുടെ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു ഇഫ്താർ മീറ്റ്. കെ.എം.രാജീവന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മുസ്ലിം ലീഗ് നേതാവ്...
കൊയിലാണ്ടി: പ്രളയത്തിൽ തകർന്ന കേരളത്തിൻ്റ പുനസൃഷ്ടിക്കായി സഹകരണവകുപ്പു നടപ്പിലാക്കുന്ന കെയർഹോം കേരളയുടെ ഭാഗമായി മൂടാടിയിലെ കച്ചറക്കൽ മീത്തൽ കുഞ്ഞികണ്ണന് മൂടാടി സർവ്വീസ് സഹകരണബാങ്ക് നിർമ്മിച്ചു നൽകിയ വീടിൻ്റെ...
കൊയിലാണ്ടി: പെരുവട്ടൂർ ഗോപാലൻ കൊളപ്പള്ളി (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അജിത, റീന, ഷീബ, ഷീജ, ഷിജിന, പ്രജിന. മരുമക്കൾ: ഗണേശൻ, സന്തോഷ്, രാജു, മുരളി,...
കൊയിലാണ്ടി: പന്തലായനി വെളളിലാട്ട് താഴ നടന്ന മല്‍സ്യകൃഷി വിളവെടുപ്പ് നാടിന്റെ ആവേശമായി. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ഗിഫ്റ്റ് തിലോപ്പിയ ഇനത്തില്‍പ്പെട്ട മല്‍സ്യ കൃഷി നടത്തിയത്. കെ.കെ.ശിവന്‍, സി.സത്യന്‍,...
കൊയിലാണ്ടി: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ചേലിയ കഥകളി വിദ്യാലയം നടത്തി വരുന്ന ദ്വിവത്സര കഥകളി പoന കോഴ്സിന്റെ 2019-21 ബാച്ചിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കഥകളി...