KOYILANDY DIARY.COM

The Perfect News Portal

Day: May 8, 2019

താ​മ​ര​ശേ​രി: റ​ബ്ബ​ര്‍​ബോ​ര്‍​ഡ്, ഹോ​ര്‍​ട്ടി​കോ​ര്‍​പ്, താ​മ​ര​ശേ​രി റ​ബ്ബ​ര്‍ ഉ​ത്പാ​ദ​ക സം​ഘം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 13ന് ​രാ​വി​ലെ 10 മു​ത​ല്‍ താ​മ​ര​ശേ​രി ഡോ​ള്‍​ഫി​ന്‍ ട​വ​റി​ല്‍ തേ​നീ​ച്ച വ​ള​ര്‍​ത്ത​ലി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം...

കോഴിക്കോട്: മലപ്പുറം-കോഴിക്കോട് അതിര്‍ത്തിയായ രാമനാട്ടുകരയില്‍ ആരംഭിച്ച്‌ കോഴിക്കോട് നഗരത്തില്‍ പ്രവേശിക്കാതെ കണ്ണൂര്‍ പാതയിലെ വെങ്ങളം വരെ നീളുന്ന കോഴിക്കോട് ബൈപ്പാസ് ആറ് വരി പാതയായി വികസിപ്പിക്കാനുള്ള പദ്ധതി...

തിരുവനന്തപുരം: 2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്കൂള്‍ വഴി...

തിരുവനന്തപുരം: ആധുനിക നിയമവിദ്യാഭ്യാസത്തിന്റെ പിതാവും പത്മശ്രീ ജേതാവുമായ ഡോ. എന്‍ ആര്‍ മാധവ മേനോന്‍ (84) അന്തരിച്ചു. വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന‌് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

കലപ്പറ്റ> വയനാട് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. നേരത്തെ ഈ പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തുന്ന ആടിനെ പിടികൂടിയ കടുവ അതിനേയും കൊണ്ട് കാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന്...

കൊയിലാണ്ടി: പെരുവട്ടൂർ നാളീകേര ഉൽപ്പാദക സംഘം ജനറൽ ബോഡി യോഗം ചേർന്നു. വായനാരി സോമൻ അദ്ധ്യക്ഷത വഹിച്ചു. എ.വി.ശശിധരൻ, ടി.കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സോമൻ വായനാരി (പ്രസിഡണ്ട്)...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പൊട്ടക്കുനി സത്യൻ (50) നിര്യാതനായി.ഭാര്യ: റീജ. മകൾ: ദേവിക .സഹോദരങ്ങൾ: വത്സൻ, സോമൻ, ശാന്ത, വിനോദ്, ജയ, പരേതയായ ബേബി. സഞ്ചയനം: ശനിയാഴ്ച.

കൊയിലാണ്ടി: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളകര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ മോദി ഗവ:...

കൊയിലാണ്ടി: ഉള്ളിയേരി നാറാത്ത് പഴയകാല സോഷ്യലിസ്റ്റ് നേതാവ് ചാത്തോത്ത് താമസിക്കും വടക്കേടത്ത് അപ്പു നായർ (85) നിര്യാതനായി. ഭാര്യ. പരേതയായ നാരായണി. മക്കൾ. ബാലൻ നായർ, ചന്ദ്രിക,...

കൊയിലാണ്ടി: നഗരസഭാ ഓഫീസിനു സമീപം വർഷയിൽ സുമതി (49) നിര്യാതയായി. ഭർത്താവ് കൃഷ്ണൻ (ശ്രേയസ്). മക്കൾ. സഞ്ജു ലാൽ (ഖത്തർ), ടീന. മരുമകൻ: സുജേഷ് (കോക്കല്ലുർ). സഹോദരങ്ങൾ:...