കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ ഗേറ്റിനു സമീപം പടിഞ്ഞാറെ മoത്തിൽ ശാന്തകുമാരി(66) (റിട്ട: നഴ്സിങ് അസിസ്റ്റന്റ്) നിര്യാതയായി. ഭർത്താവ്: സുധർമ്മൻ. മക്കൾ: ഷിംജിത്ത് (സുധി) (ഗവ: മൃഗാശുപത്രി ചേമഞ്ചേരി), സുഷ്മിത...
Month: April 2019
കൊയിലാണ്ടി: നഗരത്തിൽ പോത്തുകൾ വിരണ്ടോടി ഓട്ടോയും, ഗുഡ്സ്സ് ഓട്ടോയും തകർന്നു. ഈസ്റ്റ് റോഡിലാണ് സംഭവം.പോത്തുകൾ വിരണ്ടോടുന്നത് കണ്ട ഡ്രൈവർ ഓട്ടോ വെട്ടിക്കുന്നതിനിടയിൽ പെട്ടി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. കൊയിലാണ്ടി ടൗണിലുള്ള...
കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പി റോഡിന്റെ ടാറിംഗ് പ്രവർത്തി ആരംഭിച്ചു. കൊയിലാണ്ടി മുതൽ അഞ്ചാംപീടിക വരെയുള്ള പതിനാലര കിലോമീറ്ററാണ് റോഡ് ടാർ ചെയ്യുന്നത്. കേന്ദ്ര റോഡ്സ് ഫണ്ടിൽ നിന്നും പതിനാലര കോടി രൂപ ചിലവഴിച്ചാണ്...
കൊയിലാണ്ടി: യുവാവ് പാറക്കുളത്തിൽ വീണ് മരിച്ചു. പള്ളിക്കര ജന്നത്ത് മൻസിൽ മുഹമ്മദ് ഹൈസം (20) നെ യാണ് കാപ്പാട് പാറക്കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന്റെ വിവാഹവുമായി...
വാഷിങ‌്ടണ്‍: പ്രസിഡന്റ‌് നിക്കോളാസ‌് മഡുറോ സ്ഥാനമൊഴിഞ്ഞാല്‍ വെനസ്വേലയില്‍ കോടിക്കണക്കിനു ഡോളറുകള്‍ ഒഴുക്കുമെന്ന‌് വൈറ്റ‌് ഹൗസിലെ മുതിര്‍ന്ന സാമ്ബത്തിക ഉപദേഷ്ടാവ‌് ലാറി കുട‌്ലോവ‌്. അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനംമൂലം എണ്ണവ്യാപാരത്തില്‍...
പത്തനംതിട്ട: വര്‍ഗീയതയെ ഒരു കൂട്ടര്‍ രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കുമ്ബോള്‍ അതിനെ ചെറുക്കാന്‍ ഉതകുന്ന എന്ത് നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പത്തനംതിട്ടയില്‍ എല്‍ഡിഎഫ്...
തിരുവനന്തപുരം : സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രില്‍ 18 ന് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10...
മലപ്പുറം: മുസ്ലിം ലീഗ് വൈറസാണെന്ന് ട്വിറ്ററില്‍ കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലി ലീഗ്. യോഗിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മുസ്ലിം...
കൊല്ലം പള്ളിമേല്‍ കിഴക്കേക്കരയില്‍ വൃദ്ധയെ ഭക്ഷണവും മരുന്നും ഇല്ലാതെ തനിച്ചാക്കി പട്ടിണിക്കിട്ട മകന് കര്‍ശന താക്കീതു നല്‍കി വനിതാ കമ്മീഷന്‍. വൃദ്ധയുടെ മതിയായ സംരക്ഷണവും മറ്റു കാര്യങ്ങളും...
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും രണ്ട് ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകള്‍ തള്ളി. ശേഷിച്ച ഒമ്ബത് സ്ഥാനാര്‍ഥികളുടെ പത്രികകള്‍...