തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെത്തിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയടക്കം നാല് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് സംഭവം....
Day: April 13, 2019
സാമൂഹിക മാധ്യമങ്ങളില്‍ വോട്ടുപിടുത്തവും പ്രചരണവും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപവത്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാന ജില്ലാതല കമ്മിറ്റികളാണ് നിരീക്ഷണം നടത്തുന്നത്. ഫെയ്‌സ്ബുക്ക്,...
കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പീതാംബരനും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ പങ്കൊള്ളുവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. കേസ് അന്വേഷണം സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട്...
തിരുവനന്തപുരം: സമൂഹത്തിലെ ചലനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്‌കാരിക പ്രവര്‍ത്തകനെയാണ് ബാബു പോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരിക മുഖമുള്ള ഉദ്യോഗസ്ഥനായിരുന്നു...
മലപ്പുറം: ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയെയും ഭരണഘടന സ്ഥാപനങ്ങളെയും അവഗണിച്ചും സമ്പദ്ഘടന മുച്ചൂടും തകര്‍ത്തും മതനിരപേക്ഷത തകര്‍ത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടിയും ഇന്ത്യയെ ശിഥിലമാക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍...
കല്‍പ്പറ്റ: വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിപി സുനീറിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും...
കൊച്ചി: പൊതുഗതാഗത സംവിധാനവുമായി മെട്രോയെ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി, കൊച്ചി മെട്രോ സര്‍വീസ് വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിലും ലഭിക്കും. മെട്രോ സേവനങ്ങളുടെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകുന്നതോടെ...
ന്യൂയോര്‍ക്ക്: നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് യുഎസില്‍ തടവിശിക്ഷ. കാലിഫോര്‍ണിയയില്‍...
മയ്യില്‍: കേരളത്തിലെപ്പോലെ ജനപക്ഷ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന മതനിരപേക്ഷ സര്‍ക്കാരാണ‌് കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടതെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌്. ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ,...
വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം വലിയ തെറ്റാണെന്ന‌് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സയീദ‌് നഖ്‌വി. ബിജെപിക്കെതിരെയാണ‌് തങ്ങളുടെ പോരാട്ടമെന്ന‌് പറയുന്ന കോണ്‍ഗ്രസ‌് എന്തുകൊണ്ടാണ‌് ഇടതുപക്ഷത്തിനും ബിഎസ‌്പിക്കും...