കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയതിനും അവരെ കുറിച്ച് മോശമായി സംസാരിച്ചതിനും റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനെത്തിയ പിസി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സിംഗിള്‍ ബെഞ്ചിന്റെ...
Month: March 2019
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ചിത്തിര ആട്ട വിശേഷത്തില്‍ 52കാരിയെ ആക്രമിച്ച കേസില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്...
കൊയിലാണ്ടി: ആരോഗ്യ സേവനരംഗത്ത് കർമ്മനിരതമായ പതിനെട്ട് വർഷം പൂർത്തിയാക്കിയ കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: കെ.എം.സച്ചിൻ ബാബു സ്ഥാനചലനത്തിന് വിധേയനാവുന്നു. കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ...
തന്നെ തട്ടികൊണ്ടുപോയതല്ലെന്നും ഒരുമിച്ച് ജീവിക്കാന്‍ റോഷനുമൊത്ത് നാടു വിട്ടതാണെന്നും ഓച്ചിറയിലെ പെണ്‍കുട്ടി മൊഴിനല്‍കി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കുമുമ്ബാകെയാണ് 17 വയസുകഴിഞ്ഞ പെണ്‍കുട്ടിയുടെ സുപ്രധാനമൊഴി വൈദ്യപരിശോധനയില്‍ പീഡനത്തിനിരയായതായി മെഡിക്കല്‍...
തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയെ തള്ളി വീണ്ടും കെ സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ മാത്രമല്ല, മുഴുവന്‍ മണ്ഡലങ്ങളിലും ശബരിമല തന്നെയാകും ബിജെപിയുടെ പ്രധാന...
തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തില്‍ നിന്നും ക്രൂര മര്‍ദ്ധനമേറ്റ കുഞ്ഞിന്‍റെ നില അതീവ ഗുരുതരം. കുട്ടിയെ ഇയാള്‍ കാലില്‍പിടിച്ച് നിലത്ത് അടിക്കുകയാണ് ഉണ്ടായെന്ന് പൊലീസ് പറഞ്ഞു. തലയ്‌ക്കേറ്റ ഗുരുതര...
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുന്ന രാജലക്ഷ്മി (പ്രിൻസിപ്പൽ, പൊയിൽക്കാവ് ഹെയർസെക്കറി), അനിത, സുനിത, സി. ഗീത (ചേലിയ യു.പി), തങ്കമണി (എളാട്ടേരി...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ പ്രധാന ഉത്സവമായ വലിയ വിളക്ക് നാളെ. വലിയ വിളക്ക് ദിവസവും. കളിയാട്ട നാളിലും അമ്മയുടെ തിരുനാന്ദകം എഴുന്നളിക്കുന്ന...
തിരുവനന്തപുരം: ബിജെപിയുടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെത്തുടര്‍ന്നുണ്ടായ തമ്മിലടി തുടരുന്നു. മണ്ഡലത്തില്‍ ശബരിമല വിഷയം പ്രചരണവിഷയമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തള്ളി....
ദില്ലി: സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറങ്ങി. തൊഴിലാളികള്‍ക്ക് പ്രതിമാസം കുറഞ്ഞ വേതനം 18,000 രൂപയാക്കുമെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു. എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനത്തിലൂടെ 35...
