കൊയിലാണ്ടി: കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇന്റെർ നാഷണലിന്റെ ആഭിമുഖ്യത്തിൽ. മുച്ചിറി രോഗികൾക്ക് തികച്ചും പൂർണ്ണമായ സൗജന്യ ശസ്ത്രക്രിയ സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം...
Day: March 17, 2019
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രമഹോത്സവത്തിനോടനുബന്ധിച്ച് ഇന്നലെ വിനീത് കാഞ്ഞിലശ്ശേരി, സരുണ്‍മാധവ് എന്നിവര്‍ അവതരിപ്പിച്ച ഇരട്ടതായമ്പക, തൃശൂര്‍ രജപുത്ര അവതരിപ്പിച്ച നാടകം 'പകിട' എന്നിവ നടന്നു. ഇന്ന് 17ന് ചെറിയ...
കൊയിലാണ്ടി: നടേരി വെളിയന്നൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന നടപ്പന്തലിന് ശിലാസ്ഥാപന കര്‍മ്മവും ആദ്യ സംഭാവന സ്വീകരിക്കലും നടന്നു. ക്ഷേത്രം രക്ഷാധികാരി എം.ബാലകൃഷണന്‍ നായര്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. മേല്‍ശാന്തി...
കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 107ാം ബൂത്ത്കമ്മിറ്റി നേതൃത്വത്തിൽ 30-ാം വാര്‍ഡ് കുടുംബസംഗമം സംഘടിപ്പിച്ചു. നഗരസഭയിലെ കോതമംഗലത്ത് നടന്ന പരിപാടി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം...