KOYILANDY DIARY.COM

The Perfect News Portal

Month: February 2019

മലപ്പുറം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ജവാന്‍ വി വി വസന്തകുമാറിന്റെ മൃതദേഹം മലയാളമണ്ണ‌് ഏറ്റുവാങ്ങി. എയര്‍ ഫോഴ‌്സിന്റെ പ്രത്യേക വിമാനത്തില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ പകല്‍ രണ്ടിന‌്...

കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സാഹചര്യം രാഷ്‌ട്രീയ നേട്ടത്തിന്‌ വേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അതിനുള്ള അവസരം നല്‍കരുതെന്ന്‌ കശ്‌മീരില്‍നിന്നുള്ള സിപിഐ എം എംഎല്‍എ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി....

കൊച്ചി : ശബരിമലയുടെ പേരില്‍ നുണപ്രചരണവുമായി ഇറങ്ങിയവര്‍ക്ക് ബഹുജനങ്ങളാകെ നല്‍കിയ മുഖത്തടിച്ചുള്ള രണ്ടാമത്തെ അടിയാണ് ഇന്നലെ പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലം. സ്ത്രീ പ്രവേശനം സംബന്ധിച്ച‌ സുപ്രീംകോടതി വിധി വന്നതിന‌്...

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് താക്കീതുമായി പാര്‍ട്ടി കേന്ദ്ര നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നാണ് സംസ്ഥാന...

കൊയിലാണ്ട. : ഉടമ കെട്ടിട നികുതി അടച്ചില്ലങ്കിലും സമ്മതം നൽകിയില്ലെങ്കിലും വാടകക്കാരായ വ്യാപാരികൾക്ക് ഡി. എൻഡോ. ലൈസൻസ് പുതുക്കി നൽകണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്നും. അല്ലാത്ത പക്ഷം...

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. കോഴിക്കോട്റൂറൽ എസ്.പി.ജി. ജയദേവ് സെല്യൂട്ട് സ്വീകരിച്ചു. നഗര സഭാ...

കൊയിലാണ്ടി: ചേമഞ്ചേരി സെൻലൈഫ്ദ ആശ്രമത്തിൽ ദശദിന സൗജന്യ യോഗാ പരിശീലന ക്ലാസ് ആരംഭിച്ചു. വാർഡ് മെമ്പർ സബിത  മേലാത്തൂർ ഉൽഘാടനം ചെയ്തുതു. പ്രസീ രാജൻ, കൃഷ്ണകുമാർ സംസാരിച്ചു.

കൊയിലാണ്ടി: കാശ്മീർ തീവ്രവാദികളുടെ ആക്രമണത്തിത് വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി മെഴുകുതിരി കത്തിച്ച് സ്മരണാജ്ഞലി നടത്തി. അഡ്വ. വി. സത്യൻ,...

കൊയിലാണ്ടി: ധന കോടി ചിറ്റ്സ്സ് കൊയിലാണ്ടി ശാഖയിലെക്ക് സി.ഐ.ടി.യു.പ്രവർത്തകർ മാർച്ചും. ധർണ്ണയും നടത്തി. രണ്ട് ജീവനക്കാരെ അന്യായമായി പിരിച്ചുവിടുകയും, ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നതിനെതിരെയായിരുന്നു മാർച്ച് നോൺ ബാങ്കിംങ്ങ് പ്രൈവറ്റ്...

കൊയിലാണ്ടി: കുളത്തിൽ അകപ്പെട്ട പശുവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ബാലുശ്ശേരി പഞ്ചായത്തിലെ   കുന്നക്കൊടി പിളളത്തൂര് ഗോപാലന്റെ ഗർഭിണിയായ പശുവാണ് കഴിഞ്ഞ ദിവസം ചെളി നിറഞ്ഞ കുളത്തിൽ...