KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോമത്ത്കര നീലികണ്ടി വയങ്ങോട്ട് നാരായണൻ (90)

കൊയിലാണ്ടി: കോമത്ത്കര നീലികണ്ടി വയങ്ങോട്ട് നാരായണൻ (90) നിര്യാതനായി. ഭാര്യ: പത്മിനി, മക്കൾ: ജയപ്രകാശ് (ജെ.പി.ടെക്), പ്രദീപ് കുമാർ, പ്രബീന, പ്രഭിത, നിഷിത, പരേതനായ രഘുനാഥ്, മരുമക്കൾ: ശ്രീവള്ളി, റാണി, ഷൈജ, മോഹനൻ, സുനിൽ കുമാർ, സജീഷ്, സംസ്കാരം. വ്യാഴം (21-4-22) രാവിലെ 9 മണി വീട്ടുവളപ്പിൽ

Share news

Leave a Reply

Your email address will not be published. Required fields are marked *