KOYILANDY DIARY.COM

The Perfect News Portal

നടേരി കാവുംവട്ടം കീഴാറ്റുപുറത്ത് കെ.പി. കൃഷ്ണൻ നമ്പൂതിരി (87)

കൊയിലാണ്ടി : നടേരി കാവുംവട്ടം കീഴാറ്റുപുറത്ത് കെ.പി. കൃഷ്ണൻ നമ്പൂതിരി (87) നിര്യാതനായി. കുറുവങ്ങാട് സൗത്ത് യൂ പി. സ്കൂൾ റിട്ട: അധ്യാപകനാണ്. കാവുംവട്ടം വെളിയണ്ണൂർ കാവ് ഭഗവതി ക്ഷേത്രം, മുതുവോട്ട് ക്ഷേത്രം എന്നിവിടങ്ങളിലെ മേൽശാന്തി ആയിരുന്നു. ഭാര്യ: ദേവകി അന്തർജ്ജനം. മക്കൾ: രാജൻ നമ്പൂതിരി, പരേതനായ നാരായണൻ നമ്പൂതിരി, ചന്ദ്രൻ നമ്പൂതിരി, ഡോ. ശശി കീഴാറ്റുപുറത്ത്. മരുമക്കൾ: സുചിത്ര (അധ്യാപിക കാവും വട്ടം എം.യു.പി. സ്കൂൾ), സരസ്വതി, മിനി (പോസ്റ്റൽ വകുപ്പ്, പാലക്കാട്). സഹോദരങ്ങൾ: പുരുഷോത്തമൻ നമ്പൂതിരി (റിട്ടയേർഡ് അധ്യാപകൻ കാവും വട്ടം യു.പി .സ്കൂൾ), പരേതയായ ഉമാദേവി അന്തർജ്ജനം, സാവിത്രി അന്തർജനം.സംസ്ക്കാരം വെള്ളിയാഴ്ച ഒൻപത് മണിക്ക് കീഴാറ്റുപുറത്ത് ഇല്ലത്ത് വീട്ടുവളപ്പിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *