കൊയിലാണ്ടിയിൽ എസ്.ഡി.പി.ഐ. പ്രതിഷേധ പ്രകടനം നടത്തി
കൊയിലാണ്ടി: ആലപ്പുഴയിൽ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി, മണ്ഡലം പ്രസിഡണ്ട് റിയാസ് പയ്യോളി, ജലീൽ യു പി, റസാഖ് കാട്ടിലെ പീടിക, സിറാജ്. വികെ, ഹർഷൽ ചിറ്റാരി, മിദ്‌ലാജ്, അൻസാർ കൊയിലാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.

