KOYILANDY DIARY.COM

The Perfect News Portal

സൗജന്യ പി.എസ്.സി. പരിശീലനക്ലാസ്

കൊയിലാണ്ടി: യൂത്ത്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ 12-ന് കൊയിലാണ്ടി എസ്.ആര്‍. കമ്പ്യൂട്ടര്‍ സെന്ററില്‍ സൗജന്യ പി.എസ്.സി. പരിശീലനക്ലാസ് നടത്തും. എല്‍.ഡി. ക്ലര്‍ക്ക്, യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷകള്‍ക്കുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്ക്‌: 9539952821.

Share news

Leave a Reply

Your email address will not be published. Required fields are marked *