KOYILANDY DIARY.COM

The Perfect News Portal

സുരക്ഷ പാലിയേറ്റീവിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി

കൊയിലാണ്ടി: നഗരസഭയിലെ ഇരുപത്തഞ്ചാം വാർഡിലെ സുരക്ഷ പെയിൻ ആൻ്റ് പാലീയേറ്റീവ് കെയർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ബാബു കല്ല്യാണിയിൽ നിന്ന് മുൻ എം എൽ എ കെ ദാസൻ ഏറ്റുവാങ്ങി. 20 PPE കിറ്റും, ഫോഗിങ്ങ് മെഷീനും ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് കൈമാറിയത്. വാർഡ് മെമ്പർ ബിന്ദു, മുൻ കൌൺസിലർ വി സുന്ദർ മാസ്റ്റർ, മൊടക്കണ്ടാരി ബാലകൃഷ്ണൻ, അനിൽ കുമർ, ജൂഗിൽ കുമാർ എന്നിവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *