Koyilandy News സുബിനേഷിന്റെ വീട്എളമരം കരീം, പി സതീദേവി എന്നിവർ സന്ദർശിച്ചു 10 years ago reporter കൊയിലാണ്ടി: ജമ്മു കാശ്മീരില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ചേലിയ സ്വദേശി അടിയള്ളൂര്‍ മീത്തല്‍ സുബിനേഷിന്റെ വസതി സി പി എം സംസ്ഥാന കമ്മിറ്റി നേതാക്കളായഎളമരം കരീം, പി സതീദേവി എന്നിവർ സന്ദർശിച്ചു. Share news Post navigation Previous റെജീനയെ പിന്തുണച്ച് എംബി രാജേഷ് എംപി രംഗത്ത്Next ചേമഞ്ചേരിയില്‍ മത്സ്യബന്ധന വള്ളം മുങ്ങി രണ്ടുപേരെ കാണാതായി