സമൂഹ നോമ്പുതുറ

കൊയിലാണ്ടി; കാപ്പാട്. ക്രെസെന്റ് എഡ്യൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി കണ്ണൻ കടവ് സമൂഹ നോമ്പു തുറയും ഇഫ്താർ സൗഹൃദ സംഗമവും സൊസൈറ്റി നേതൃത്വത്തില് വര്ഷങ്ങളായി ഇഫ്താർ നടത്തി വരുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ക്രെസെന്റ് കെട്ടിടത്തിൽ നടന്ന പരിപാടി പന്തലായനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംഗമം വീ കെയർ ചെയർമാൻ റഷീദ് വെങ്ങളം പ്രഭാഷണം നടത്തി.

അബ്ദുള്ളകോയ കണ്ണൻ കടവ്. എ സി. പ്രജുമോൻ സംസാരിച്ചു. ക്രെസെന്റ് സെക്രട്ടറി. എം പി. മൊയ്‌ദീൻകോയ. സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ വി ശരീഫ് മാസ്റ്റർ. പിപി. അഭി ലാഷ്. മനോജ് കാപ്പാട്. എം. ഇബ്രാഹിം കുട്ടി ഹാജി. ടി. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.


