വേദപ്രവേശിക ക്ലാസ്സ് ആരംഭിച്ചു

കൊയിലാണ്ടി: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി ഉപ്പാലക്കണ്ടി ശ്രീ ഭദ്രകാളി ക്ഷേത്രസമാജ ഓഫീസില്‍ വേദപ്രവേശിക ക്ലാസ്സ് ആരംഭിച്ചു. ക്ഷേത്ര സമാജം പ്രസിഡണ്ട് രാജന് ഉപ്പാലക്കണ്ടി ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
രാകേഷ് സി. ആര്യ ക്ലാസ്സെടുത്തു. കെ. ബബീഷ് സ്വാഗതവും കെ. ശ്രീജിത്ത് നന്ദിയും പറഞ്ഞു.
