Breaking News Calicut News Koyilandy News വിരുന്നുകണ്ടി ക്ഷേത്ര കമ്മിറ്റി ഓഫീസിന് നേരെ അക്രമം 5 years ago reporter കൊയിലാണ്ടി: വിരുന്നുകണ്ടി ക്ഷേത്ര കമ്മിറ്റി ഓഫീസിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഓഫീസിൻ്റെ മുകള്‍ നിലയിലേക്കുള്ള പടിക്കെട്ടിൻ്റെ വശങ്ങള് തകര്‍ക്കുകയും സമീപത്തെ ചുറ്റുമതിലിൻ്റെ കുറെ ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു. Share news Post navigation Previous കൊല്ലം ശ്രീ പിഷാരികാവില്‍ പുതുക്കി പണിഞ്ഞ പത്തായപ്പുര സമര്‍പ്പിച്ചുNext കൊക്കൂൺ ശാസ്ത്ര പരീക്ഷണ ശിൽപ്പശാല സംഘടിപ്പിച്ചു