KOYILANDY DIARY.COM

The Perfect News Portal

വാട്ടർ പ്യൂരിഫയർ കൈമാറി

കൊയിലാണ്ടി: പള്ളിക്കൽ അബ്ദുള്ള ഹാജി കുടുംബട്രസ്റ്റ് അരിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്  നൽകിയ വാട്ടർ പ്യൂരിഫയർ ഡോ: മഞ്ജുനാഥ് ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ ആവള അമ്മത് ഫ്യൂരിഫയർ  സമ്മാനിച്ചു. ചടങ്ങിൽ മജ് ലിസ് (സെക്രട്ടറി), സിദ്ദീഖ് പള്ളിക്കൽ, കുഞ്ഞി ഇബ്രാഹിം മക്കാട്ട്, അബുബക്കർ കോറോത്ത്, സന്ധ്യ,ലീന, ബീന, സുബൈദ, പ്രദീപൻ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *