KOYILANDY DIARY.COM

The Perfect News Portal

വള്ളത്തില്‍നിന്ന് മണ്ണെണ്ണ, പെട്രോള്‍, ഓയില്‍ എന്നിവ കളവു പോയതായി പരാതി

കൊയിലാണ്ടി: വലിയമങ്ങാട് ഭാഗത്ത് നങ്കൂരമിട്ട പ്രവാസി ഫൈബര്‍ വള്ളത്തില്‍നിന്ന് മണ്ണെണ്ണ, പെട്രോള്‍, ഓയില്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ കളവു പോയതായി പരാതി. മുക്കാടി വളപ്പില്‍ വേലായുധന്‍ ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *