KOYILANDY DIARY.COM

The Perfect News Portal

വളര്‍ത്തുന്ന 25-കോഴികളെ അജ്ഞാതജീവി കൊന്നു

കൊയിലാണ്ടി: കൊല്ലംകണിയാംകുളത്തില്‍ അബ്ദുസമദിന്റെ വീട്ടില്‍ വളര്‍ത്തുന്ന 25-കോഴികളെ അജ്ഞാതജീവി കൊന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Share news

Leave a Reply

Your email address will not be published. Required fields are marked *