Koyilandy News റോഡ് ഷോ നടത്തി 9 years ago reporter കൊയിലാണ്ടി: മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ദാസന് മൂടാടിയില്‍ റോഡ് ഷോ നടത്തി. സ്ഥാനാര്‍ഥിയെ മാല ചാര്‍ത്തി പ്രവര്‍ത്തകര്‍ ആനയിച്ചു. ഇടതുമുന്നണി നേതാക്കള്‍ കൂടെയുണ്ടായിരുന്നു. Share news Post navigation Previous നിര്യാതയായിNext തീര്‍ത്ഥഹള്ളിയില്‍ നിന്ന് കുണ്ടാദ്രിയിലേക്ക്