KOYILANDY DIARY.COM

The Perfect News Portal

റവന്യൂ ജില്ലാ കലോത്സവം വിളംബര ജാഥ നടത്തി

കൊയിലാണ്ടി > കൊയിലാണ്ടിയില്‍ നടക്കുന്ന റവന്യൂജില്ലാ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി പട്ടണത്തില്‍ വിളംബരജാഥ നടത്തി. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ പി. കെ. ഭരതന്‍, കണ്‍വീനര്‍ കെ. കെ. സുധാകരന്‍, ഇ. എസ്. രാജന്‍, പി. കെ. രാജന്‍, നീലിക്കണ്ടി പ്രദീപ്കുമാര്‍, എം. ജി. ബല്‍രാജ്, എം.എന്‍. ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അറിയിപ്പ് :   റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള റജിസ്‌ട്രേഷന്‍ 26-2-2015ന് 10 മണിമുതല്‍ 1 മണി വരെ നടക്കുന്നതാണെന്ന് റജിസ്‌ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.

Share news