KOYILANDY DIARY.COM

The Perfect News Portal

രാജ്യത്തിന്റെ ധീരജവാന്‌ സ്‌കൗട്ട് & ഗൈഡ്‌സിന്റെ ആദരാഞ്ജലി

കൊയിലാണ്ടി: കാശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ച  ധീരജവാന്‍ സുബിനേഷിന്റെ ചേലിയയിലെ വീട്ടില്‍ ഐ.സി.എസ് സ്‌കൂള്‍ സ്‌കൗട്ട്‌സ് ഗൈഡ്‌സ് അംഗങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ കെ. ഇബ്രാഹിം, എം. ഗോപാലന്‍, കെ. ശ്രീധരന്‍, പി.കെ. പ്രേമലത, ടി. ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി.

Share news