KOYILANDY DIARY.COM

The Perfect News Portal

മേലൂർ കട്ടയാട്ട് രാഘവൻ നായർ (87)

കൊയിലാണ്ടി: മേലൂർ കട്ടയാട്ട് രാഘവൻ നായർ (87) (റിട്ട: പോലീസ് സബ്ബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ. ദാക്ഷായണി അമ്മ. മക്കൾ: രാഗിണി, രാജശ്രീ, രാധാമണി, കവിത, ഗണേശൻ, (ഗ്രീൻവുഡ് പബ്ലിക് സ്കുൾ).  മരുമക്കൾ: രാഘവൻ നായർ, രാജൻ നായർ, മഹേഷ്, രവികുമാർ, ഷീമ. സഞ്ചയനം: തിങ്കളാഴ്ച .

Share news

Leave a Reply

Your email address will not be published. Required fields are marked *